Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

04
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. എൽ മുണ്ടോ ഏതു രാജ്യത്തെ ദിനപത്രമാണ്
സ്പെയിൻ
പോർച്ചുഗൽ
ഇറ്റലി
അമേരിക്ക
2. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം ?
1872
1881
1891
1880
3. റാവത്ത്ഭട്ട ആണവ നിലയം ഏതു സംസ്ഥാനത്താണ് ?
രാജസ്ഥാൻ
ഗുജറാത്ത്
ഹരിയാന
തമിഴ്നാട്
4. ജനനായക് ജനതാപാർട്ടി ഏതു സംസ്ഥാനത്തെ ഭരണ സഖ്യത്തിലുള്ള പാർട്ടിയാണ്?
ബിഹാർ
ഡൽഹി
ഹരിയാന
ഉത്തരപ്രദേശ്
5. 1951ൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി?
ജോൺ മത്തായി
സി.ഡി. ദേശ്മുഖ്
ജവാഹർലാൽ നെഹ്റു
ഇവരാരുമല്ല
6. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ആർക്കാണ് ?
എ.എൻ. രാജൻ ബാബു
ഗീതാനന്ദൻ
ഡോ. പി.സി. സിറിയക്
സി.കെ. ജാനു
7. മ്യാൻമറിൽ പട്ടാള അട്ടിമറിയിലൂടെ ഭരണത്തിൽനിന്നു പുറത്താക്കപ്പെട്ട പാർട്ടി ?
നാഷനൽ ലീഗ് ഫോർ ഡെമോക്രസി
യുണൈറ്റഡ് നാഷനൽ പാർട്ടി
യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി
ഇവയൊന്നുമല്ല
8. 2024ലെ പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചതാര്
മേരികോം
അജാന്ത ശരത് കമൽ
അജാന്ത ശരത് കമൽ
പി.ആർ.ശ്രീജേഷ്
9. സെന്റർ ഫോർ പോളിസി റിസർച് ആസ്ഥാനം എവിടെ ?
മുംബൈ
ബംഗളൂരു
ഡൽഹി
കൊൽക്കത്ത
10. 2024 ലെ ലോക സുന്ദരിപ്പട്ടം ലഭിച്ചത്?
സിനി ഷെട്ടി
ജൂലിയ മോർലി
ക്രിസ്റ്റീന ഫിസ്കോവ
മാനുഷി ചില്ലർ
Question 1 of 10
Score: 0
ad

ADVERTISEMENT

Up