Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

05
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ലോകത്തിന്‍റെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഏത്?
വിയന്ന
റോം
ജനീവ
അയർലൻഡ്
2. സലിമ മസാരി അഫ്ഗാനിസ്ഥാനിലെ ഏതു ജില്ലയുടെ ഗവർണറായിരുന്നു?
തഗബ്
അർഗോ
ചഹർകിന്റ്
ഇവയൊന്നുമല്ല
3. കോമഡ് കെ ഏതു സംസ്ഥാനത്തെ പ്രഫഷനൽ കോഴ്സ് പ്രവേശനപരീക്ഷയാണ്?
മധ്യപ്രദേശ്
കർണാടക
മഹാരാഷ്ട്ര
ഉത്തരപ്രദേശ്
4. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എവിടെയാണ്?
പാറ്റ്ന
പുണെ
ജലന്തർ
വിശാഖപട്ടണം
5. പിങ്പോങ് എന്ന പേരിലും അറിയപ്പെട്ടരുന്ന കളിയേത് ?
ചെസ്
ടെന്നിസ്
വോളിബോള്‍
ടേബിള്‍ടെന്നിസ്
6. 1980ലെ ഒളിംപിക്സ് നടന്നതെവിടെ ?
സോൾ
ലൊസാഞ്ചലസ്
മോസ്കോ
ബ്രസീൽ
7. ബാബിലോൺ ബീ ഏതു രാജ്യത്തെ ആക്ഷേപഹാസ്യ വെബ്സൈറ്റായാണ് അറിയപ്പെടുന്നത്?
യുഎസ്
യുകെ
ഇറാഖ്
ഇറ്റലി
8. റിപ്പിൾ ടീ ഉൽപാദിപ്പിക്കുന്ന കമ്പനി ?
കണ്ണൻ ദേവൻ
ഈസ്റ്റേൺ
ഗോദ്റെജ്
ബ്രാഹ്മിന്‍സ്
9. ഒരു സീസണിൽതന്നെ 6 മേജർ കിരീടങ്ങൾ നേടുന്നതിനു ഫുട്ബോളിൽ പറയുന്ന പേര് ?
സൂപ്പർ സിക്സ്
സെക്സ്റ്റപ്പ്ൾ
പ്രീമിയർ സിക്സ്
ഇവയൊന്നുമല്ല
10. നാഷനൽ ക്രിക്കറ്റ് അക്കാദമി എവിടെയാണ് ?
മുംബൈ
ചെന്നൈ
ബെംഗളൂരു
കൊൽക്കത്ത
Question 1 of 10
Score: 0
ad

ADVERTISEMENT

Up