Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

06
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ഏതു നദിയിലാണ്?
ചാലിയാർ
ഭാരതപ്പുഴ
ചന്ദ്രഗിരിപ്പുഴ
കല്ലായിപ്പുഴ
2. ആസ്റ്റന്‍ മാര്‍ട്ടിന്‍ ഏതു രാജ്യത്തെ ആഡംബര കാര്‍ ബ്രാന്‍ഡ് ആണ്?
ഇറ്റലി
ജര്‍മനി
ബ്രിട്ടന്‍
ജപ്പാൻ
3. ജന്‍ ക്രാന്തി പാര്‍ട്ടി രൂപീകരിച്ച നേതാവ്?
കല്യാണ്‍ സിങ്
ബി.എസ്. യെഡിയൂരപ്പ
ഉമാഭാരതി
ഇവരാരുമല്ല
4. കേരളീയം എന്ന കവിത രചിച്ചതാര്?
വള്ളത്തോൾ
സുഗതകുമാരി
വയലാർ രാമവർമ
ചങ്ങമ്പുഴ
5. സിപ്2 എന്ന കമ്പനിയുടെ സ്ഥാപകൻ?
ഇലോൺ മസ്ക്
ബിൽ ഗേറ്റ്സ്
മെലിൻഡ ഗേറ്റ്സ്
ലാറി പേജ്
6. അയ്നി വ്യോമതാവളം ഏതു രാജ്യത്താണ്?
ഉസ്ബക്കിസ്ഥാന്‍
തജിക്കിസ്ഥാന്‍
ഖത്തര്‍
കുവൈറ്റ്
7. ഹമീദ് കർസായി അഫ്ഗാനിസ്ഥാൻ പ്രസിഡന്റായ വർഷം ?
2000
2003
2002
2001
8. കാബൂളിവാല എന്ന ബംഗാളി ചെറുകഥയുടെ രചയിതാവ്
മണിക് ബന്ദോപാധ്യായ
താരാശങ്കർ ബന്ദോപാധ്യായ
രവീന്ദ്രനാഥ ടഗോർ
ബങ്കിം ചന്ദ്ര ചാറ്റർജി
9. മഹാസമുദ്രങ്ങളിൽ ഏറ്റവും വലിയ സമുദ്രം ഏതാണ്?
പസഫിക്ക്
അറ്റ്ലാന്‍റിക്
ആർട്ടിക്
ഇന്ത്യൻ മഹാസമുദ്രം
10. രാജമല ഇവയിൽ ഏതു ദേശീയോദ്യാനത്തിന്റെ ഭാഗമാണ്?
പാമ്പാടുംചോല
ആനമുടിചോല
ഇരവികുളം
പെരിയാർ
Question 1 of 10
Score: 0
ad

ADVERTISEMENT

Up