Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

07
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം?
അരുവിപ്പുറം
ചെമ്പഴന്തി
ശിവഗിരി
ബാലരാമപുരം
2. ബ്ലാക്ക് ക്യാപ്സ് എന്നറിയപ്പെടുന്നത് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് ടീം ആണ് ?
ന്യൂസീലൻഡ്
വെസ്റ്റിൻഡീസ്
ട്രിനിഡാഡ് ആൻഡ് ടുബാഗോ
ശ്രീലങ്ക
3. മാൻഡരിൻ ഏതു രാജ്യത്തെ ഭാഷയാണ് ?
ഗ്രീസ്
ചൈന
ഇക്വഡോർ
സിംഗപുർ
4. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
സൈലന്‍റ് വാലി
പാമ്പാടും ചോല
ഇരവികുളം
പെരിയാർ
5. തെർമോമീറ്റർ അളക്കുന്ന ഭൗതിക അളവ്?
താപം
ഊഷ്മാവ്
മർദം
ഊർജം
6. ജൂബിലി ഹൗസ് എന്ന പേരിൽ പാർലമെന്റ് മന്ദിരം ഉണ്ടായിരുന്ന രാജ്യം ?
ജമൈക്ക
ഘാന
നേപ്പാൾ
ഭൂട്ടാൻ
7. കായം ഉൽപാദിപ്പിക്കുന്നത് ഏതു ചെടിയിൽ നിന്നാണ് ?
ഫൈറൂസ
അസാഫോറ്റിഡ
ഫെറുല
ഇവയൊന്നുമല്ല
8. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി നിലവിൽവന്നത്?
പള്ളിവാസൽ
ശബരിഗിരി
ഇടുക്കി
കല്ലട
9. ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം?
ചണം വ്യവസായം
ഗോതമ്പ് വ്യവസായം
തേയില വ്യവസായം
പരുത്തിത്തുണി വ്യവസായം
10. കരീബിയൻ ദ്വീപുരാജ്യമേത് ?
ഗ്രനാഡ
ഘാന
ബുറുണ്ടി
ഇവയൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Up