Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

09
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പാരാലിംപിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
ദീപ മാലിക്ക്
ഭാവിനാബെൻ പട്ടേൽ
നയന ചൗധരി
ഇവരാരുമല്ല
2. കേന്ദ്ര സർക്കാരിന്റെ സംഭരണ ഏജൻസി ?
കേരഫെഡ്
നാഫെഡ്
മാർക്കറ്റ്‌ഫെ‍ഡ്
ഫിഷ് ഫെഡ്
3. ഡിഎൻഎ ഫിംഗർ പ്രിന്റിങ്ങിന്റെ ഉപജ്ഞാതാവ് ?
ഫ്രാൻസിസ് ക്രിക്ക്
അലെക് ജഫ്രി
ജയിംസ് വാട്സൺ
അലക്സാണ്ടർ ഫ്ളെമിംഗ്
4. ആറ്റത്തിന്റെ പ്ലം പുഡിങ് മോഡൽ എന്ന ആശയം മുന്നോട്ടുവച്ച ശാസ്ത്രജ്ഞൻ?
ഏൺസ്റ്റ് റുഥർഫോഡ്
ജയിംസ് ചാഡ്വിക്
ജെ.ജെ. തോംസൺ
മൈക്കൽ ഫാരഡേ
5. ലോക ഫാർമസിസ്റ്റ് ദിനം ?
സെപ്റ്റംബർ 24
സെപ്റ്റംബർ 25
ഓഗസ്റ്റ് 31
ഓഗസ്റ്റ് 25
6. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ?
ഐസിഐസിഐ
കാനറ
ആക്സിസ്
എച്ച്ഡിഎഫ്സി
7. ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതി ?
സമർഥ്
ജൻധൻ യോജന
വിവാദ് സെ വിശ്വാസ്
ഇവയൊന്നുമല്ല
8. ലോക വന്യജീവി ദിനം എന്ന് ?
മാർച്ച് 2
മാർച്ച് 3
മാർച്ച് 8
മാർച്ച് 16
9. ചന്ദ്രിക സോപ്പ് പുറത്തിറക്കുന്ന കമ്പനി ?
വിപ്രോ
എവിഎ ചോലയിൽ
ഐടിസി
ഹിന്ദുസ്ഥാൻ
10. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് ?
മലമ്പുഴ
മലമ്പുഴ
പെരിങ്ങൽക്കുത്ത്
പള്ളവാസൽ
Question 1 of 10
Score: 0
ad

ADVERTISEMENT

Up