Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

10
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേരള പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ ?
വഴുതക്കാട്
രാമവർമപുരം
നാലാഞ്ചിറ
ബാലരാമപുരം
2. റഷ്യയിലെ ഏറ്റവും വലിയ ബാങ്ക് ?
വിടിബി ബാങ്ക്
ഷെർബാങ്ക്
ബി ആൻഡ് എൻ
ഇവയൊന്നുമല്ല
3. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ?
സുജാത മനോഹർ
റുമാ പാൽ
എം.ഫാത്തിമ ബീവി
ജ്ഞാന സുധ മിശ്ര
4. ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരം ആചരിച്ചു തുടങ്ങിയ വർഷം ?
1995
1993
1992
1982
5. കെടിഡിസി ചെയർമാനായിരുന്ന വ്യക്തി ?
എം.വിജയകുമാർ
വി.ശിവൻകുട്ടി
പി.കെ.ശശി
വി.എൻ.വാസവൻ
6. സുപ്രീംകോടതിയിലെ വിരമിക്കൽ പ്രായം ?
58
62
60
65
7. ലോകമേ തറവാട് എന്ന കലാപ്രദർശനത്തിന്റെ ക്യുറേറ്റർ ?
ബോസ് കൃഷ്ണമാചാരി
റിയാസ് കോമു
കാനായി കുഞ്ഞിരാമൻ
ഇവരാരുമല്ല
8. ലോക കേൾവി ദിനം എന്നാണ് ?
ഫെബ്രുവരി 2
മാർച്ച് 3
ഏപ്രിൽ 4
മെയ് 3
9. വിക്ടർ യാനുക്കോവിച്ച് ഏതു രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു ?
തുർക്കി
പോളണ്ട്
യുക്രെയ്ൻ
യെമൻ
10. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ?
എ.കെ.ഡോവൽ
ഗീതാ ഗോപിനാഥ്
ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ
ഇവരാരുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Up