Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

11
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹത്തിനെതിരായ 124എ വകുപ്പ് ഉൾപ്പെടുത്തിയത് ഏതു വർഷം ?
1951
1870
1961
1975
2. പൂർബ ബർധമാൻ ജില്ല ഏതു സംസ്ഥാനത്താണ് ?
മണിപ്പുർ
ബംഗാൾ
അസം
ബിഹാർ
3. ലേയിൽ നിന്ന് പാംഗോങ് തടാകത്തിലേക്കുള്ള പാതയിലെ ചുരം ?
ഖാർദുങ് ലാ
നാഥുലാ
കേ ലാ
ഇവയൊന്നുമല്ല
4. സാംബിയയുടെ ആദ്യത്തെ പ്രസിഡന്റ് ?
മൈക്കൽ സാറ്റ
ഫ്രെഡറിക് ചിലുബ
കെന്നത് കൗണ്ട
ലെവി മ്വാനവാസ
5. അന്തരീക്ഷത്തിലെ ഏറ്റവും ഉയർന്ന ഭാഗത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ ?
എയ്റോണമി
ഡൈനമിക് മീറ്റിയറോളജി
ക്ലൈമറ്റോളജി
ഇവയൊന്നുമല്ല
6. ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ തേങ്ങ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ?
തമിഴ്നാട്
കര്‍ണാടക
കേരളം
ആന്ധ്രപ്രദേശ്
7. ഗോവയില്‍ വാസ്കോ ഫുട്ബോൾ ക്ലബ് രൂപീകരിച്ച വര്‍ഷം?
1961
1951
1971
1981
8. കെ- ഫോൺ പദ്ധതിയുടെ ലോഗോയിലെ ടാഗ് ലൈൻ ?
കേരള കണക്ട്സ്
നോ ടു ഡിജിറ്റൽ ഡിവൈഡ്
ഇന്റർനെറ്റ് - എ ബേസിക് റൈറ്റ്
കണക്ട ദ പീപ്പിൾ
9. ഇന്റര്‍നെറ്റ് കണക്‌ഷനെ ബ്രോഡ്ബാന്‍ഡ് ആയി കണക്കാക്കാന്‍ വേണ്ട കുറഞ്ഞ വേഗം?
സെക്കന്‍ഡില്‍ 2 എംബി
സെക്കന്‍ഡില്‍ 512 എംബി
സെക്കന്‍ഡില്‍ 40 എംബി
സെക്കന്‍ഡില്‍ 60 എംബി
10. ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്രമുള്ള രാജ്യമേത്?
കാനഡ
യു.കെ
അമേരിക്ക
ഇന്ത്യ
Question 1 of 10
Score: 0
ad

ADVERTISEMENT

Up