Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

12
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പ്രകാശ സംശ്ലേഷണ ഫലമായി പുറത്തുവരുന്ന വാതകം ?
കാർബൺഡൈ ഓക്സൈഡ്
ഓക്സിജൻ
ഓക്സിജൻ
നൈട്രജൻ
2. മണികരൺ താപോർജ കേന്ദ്രം സ്‌ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
കർണാടകം
കേരളം
ഹിമാചൽ പ്രദേശ്
തമിഴ്നാട്
3. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം ?
മുംബൈ
ഹൈദരാബാദ്
ഡൽഹി
ബാംഗ്ലൂർ
4. തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ ?
മേരി പുന്നൻ ലൂക്കോസ്
മുത്തു ലക്ഷ്മി റെഡ്ഡി
ആനന്ദി ബായ് ജോഷി
ഇവരാരുമല്ല
5. ജി.വി. രാജ സ്പോർട്സ്‌ സ്കൂൾ എവിടെ ?
കണ്ണൂർ
പത്തനംതിട്ട
കോട്ടയം
തിരുവനന്തപുരം
6. നോർമൻ ബോർലോഗ്‌ ദേശീയ പുരസ്കാരം നൽകുന്നത്‌
ഐസിഎംആർ
ഐസിഎആർ
സിഎംഎഫ്‌ആർഐ
ഇവരാരുമല്ല
7. ഖത്തര്‍ ദേശീയ ദിനം എന്നാണ് ?
സെപ്റ്റംബര്‍ 3
ഡിസംബര്‍ 3
ഡിസംബര്‍ 18
ഡിസംബര്‍ 22
8. ഹർസിമ്രത്‌ കൗർ ബാദൽ ഏതു പാർട്ടിയുടെ നേതാവായാണ് അറിയപ്പെടുന്നത്?
അപ്നാദൾ
ജനതാദൾ
എൻസിപി
അകാലിദൾ
9. സർക്കാർ ജോലികളിൽ തിരുവിതാംകൂറുകാർക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടു നടന്ന സംഭവം ഏത്?
നിവർത്തന പ്രക്ഷോഭം
മലയാളി മെമ്മോറിയൽ
ഈഴവ മെമ്മോറിയൽ
ഇവയൊന്നുമല്ല
10. ‘മധ്യപ്രദേശിന്റെ ജീവരേഖ' എന്നറിയപ്പെടുന്ന നദി?
മഹാനദി
നർമദ
കൃഷ്ണ
ഗോദാവരി
Question 1 of 10
Score: 0
ad

ADVERTISEMENT

Up