Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

13
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ജിഗ്‍മേ നാംഗ്യേൽ വാങ്ചുക് ഏതു രാജ്യത്തെ രാജകുമാരനാണ് ?
നേപ്പാൾ
ഭൂട്ടാൻ
തയ്‌വാൻ
സിംഗപുർ
2. അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയുടെ ആസ്ഥാനം ?
ഡീസാബ്സ്
കിർക്
ബസാറക്
ഇതൊന്നുമല്ല
3. ആഫ്രിക്കൻ രാജ്യമായ ഗിനിയുടെ തലസ്ഥാനം ?
കിൻഡ്യ
കൊണാക്രി
കൊയാ
കിർക്
4. ദ് ധർമ ഫോറസ്റ്റ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
വി.ജെ. ജെയിംസ്
ടി.പി. രാജീവൻ
കീർത്തിക് ശശിധരൻ
അരുന്ധതി റോയ്
5. ബ്രസീൽ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ?
സിനദിൻ സിദാൻ
അലക്സ് ഫെർഗൂസൻ
ടിറ്റെ
ഇവരാരുമല്ല
6. സത്യപാൽ മാലിക് ഏതു സംസ്ഥാനത്തെ ഗവർണർ ആണ് ?
മിസോറം
മേഘാലയ
മണിപ്പുർ
കേരളം
7. പെരിയാർ നദി മംഗലംപുഴ, മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്നതെവിടെ?
കൊടുങ്ങല്ലൂർ
ഇടുക്കി
ആലുവ
മുവാറ്റുപുഴ
8. കേരള വനം വകുപ്പിന്റെ ആസ്ഥാനം?
പീച്ചി
കോട്ടയം
പെരിയാർ
വഴുതക്കാട്
9. കേരളത്തിലെ പതിനെട്ടാമത്തെ വന്യജീവി സങ്കേതം ഏതാണ്?
കരിമ്പുഴ
നെയ്യാർ
തട്ടേക്കാട്
പീച്ചി-വാഴാനി
10. ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ഏതു നദിയിലാണ്?
ചാലിയാർ
ഭാരതപ്പുഴ
ചന്ദ്രഗിരിപ്പുഴ
കുന്തിപ്പുഴ
Question 1 of 10
Score: 0
ad

ADVERTISEMENT

Up