Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

14
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പെഴ്സിവീയറൻസ് റോവർ ചൊവ്വയിലെ ഏതു മേഖലയിലാണ് ഇറങ്ങിയത് ?
ഉട്ടോപ്യ പ്ലാനീഷ്യ
ഒഹാറ
ജെസീറോ
ഇവയൊന്നുമല്ല
2. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആദ്യത്തെ ഇന്ത്യൻ നേതാവ് ?
മഹാത്മാഗാന്ധി
ബാലഗംഗാധര തിലകൻ
സുഭാഷ് ചന്ദ്രബോസ്
ഭഗത്സിംഗ്
3. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശിൽപി ?
മെക്കാളെ പ്രഭു
കോൺവാലിസ് പ്രഭു
റിപ്പൺ പ്രഭു
വെല്ലസ്ലി പ്രഭു
4. അയേൺ മാൻ വേഷത്തിലൂടെ പ്രശസ്തനായ നടൻ ?
റോബർട്ട് ഡൗണി സീനിയർ
റോബർട്ട് ഡൗണി ജൂനിയർ
ജോൺ ഫവ്രോ
ജാക്കി ചാൻ
5. ക്ലോണിങ്ങിലൂടെ ആദ്യം ജനിച്ച ഡോളി, എന്തു ജീവി ആയിരുന്നു ?
ചിമ്പാൻസി
ഗിനിപ്പന്നി
ചെമ്മരിയാട്
മുയൽ
6. വിംബിള്‍ഡന്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇറ്റാലിയന്‍ താരം ?
ആഷ്ലി ബാര്‍ട്ടി
ഹ്യൂബര്‍ട്ട് ഹര്‍ക്കസ്
മാറ്റിയോ ബെറെറ്റിനി
വീനസ് വില്യം
7. വാറങ്കല്‍ ഏതു സംസ്ഥാനത്തെ ജില്ലയാണ് ?
ആന്ധ്രപ്രദേശ്
മഹാരാഷ്ട്ര
കർണാടക
തെലങ്കാന
8. പമ്പാനദി പതിക്കുന്ന കായൽ ഏതാണ്?
വേമ്പനാട്ടു കായൽ
അറബിക്കടൽ
കൊടുങ്ങല്ലൂർ കായൽ
മുവാറ്റുപുഴയാർ
9. നീദർ സെറ്റ്‌ലർ നോർ നേറ്റിവ് എന്ന ഗ്രന്ഥം രചിച്ചതാര് ?
മഹമൂദ് മംദാനി
മീര നായർ
നാദിയ മുറാദ്
ഇവരാരുമല്ല
10. 1976ൽ ഒളിംപിക്സ് നടന്ന നഗരം ?
മോൺട്രിയോൾ
ലൊസാഞ്ചലസ്
ഹെൽസിങ്കി
പാരിസ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up