Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

16
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. റൊചസ്റ്റർ യൂണിവേഴ്സിറ്റി എവിടെ ?
പാരിസ്
ന്യൂയോർക്ക്
ലണ്ടൻ
ഓസ്ട്രേലിയ
2. ബാഡ്മിന്റൻ താരം ജൊനാതൻ ക്രിസ്റ്റിയുടെ രാജ്യം ?
ഇന്തൊനീഷ്യ
ജപ്പാൻ
തായ്‌ലൻഡ്
അമേരിക്ക
3. ഇ-രേഖകൾ സൂക്ഷിക്കാനുള്ള സംവിധാനം?
ഉമാങ്
മൈ ഗവ്
ഡിജി ലോക്കർ
ഇവയൊന്നുമല്ല
4. ജർമനിയിലെ സംസ്ഥാനമേതാണ് ?
വിസ്‌കോൻസെൻ
നിതർസാഹ്സൻ
നെബ്രാസ്ക
ലോസ് ആഞ്ചലസ്
5. സബർമതി ആശ്രമം സ്ഥിതി ചെയ്യുന്നതെവിടെ
പുണെ
ബാരാമതി
അഹമ്മദാബാദ്
വദർവ
6. നോ ടൈം ടു ഡൈ എന്ന ജയിംസ് ബോണ്ട് ചിത്രത്തിന്റെ സംവിധായകൻ ?
കാരി ജോജി ഫുകനാഗ
ആൽബർട്ട് ആർ. ബ്രോക്കോളി
ജാക്ക് സ്വാർട്സ്മാൻ
ജയിംസ് കാമറൂൺ
7. കാസ ഏതു രാജ്യത്തെ വിമാനനിർമാണ കമ്പനിയാണ് ?
ഇറ്റലി
ഫ്രാൻസ്
സ്പെയിൻ
ചൈന
8. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി എവിടെ ?
കാർവാർ
വിശാഖപട്ടണം
കൊൽക്കത്ത
ചെന്നൈ
9. ചെന്നൈയിലെ പോയസ് ഗാർഡനിൽ താഴെ പറയുന്നവരിൽ ആർക്കാണ് വസതി ഉണ്ടായിരുന്നത് ?
കരുണാനിധി
വൈ.എസ്.രാജശേഖര റെഡ്ഡി
വിജയ്
ജയലളിത
10. ബിൻ ലാദനെ യുഎസ് വധിച്ച അബട്ടാബാദ് ഏതു രാജ്യത്താണ് ?
അഫ്ഗാനിസ്ഥാൻ
പാക്കിസ്ഥാൻ
ഇറാൻ
കുവൈറ്റ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up