Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

17
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ടെന്നിസ് താരം എമ്മ റഡുകാനുവിന്റെ ജന്മസ്ഥലം ?
ടൊറന്റോ
വെയ്‌ൽസ്
മാഞ്ചസ്റ്റർ
ഫ്ളോറിഡ
2. 2022 യുഎൻ ജൈവ വൈവിധ്യം സമ്മേളനത്തിന് വേദിയായ നഗരം?
വിയന്ന
മോൺഡ്രിയോള്‍
ജനീവ
ടോക്കിയോ
3. മികച്ച ചിത്രത്തിനുള്ള 2021ലെ പാം ഡോർ പുരസ്കാരം നേടിയ സിനിമ ?
ദ് ഹാൻഡ് ഓഫ് ഗോഡ്
ടിറ്റാൻ
ഹാപെനിങ്
ട്രിയാങ്കിൽ ഓഫ് സാഡ്നസ്
4. നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുന്ന ആളില്ലാ പേടകം ഏതാണ്?
വൊയേജർ
പൊയിനീർ 10
ഒറിയോൺ
ഇവയൊന്നുമല്ല
5. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023-ലെ സി.ജി.ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം ലഭിച്ചത് ആർക്ക്?
പ്രഭാവർമ
സുഭാഷ് ചന്ദ്രൻ
ഉല്ലല ബാബു
കെ. ജയകുമാർ
6. ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം എവിടെ ?
മുപ്പന്തൽ
ജയ്സാൽമീർ
വാങ്കുസവാദേ
കച്ച് കാറ്റാടി ഫാം
7. മുൻപ് യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ട ലെയ്‌ല ഫെർണാണ്ടസിന്റ രാജ്യം ?
ജർമനി
ചൈന
ഇറ്റലി
കാനഡ
8. 2022 ഡിസംബറിൽ സൈക്ലോൺ ബോംബ് എന്ന കൊടുങ്കാറ്റ് വൻ നാശസഷ്ടങ്ങൾ വരുത്തിയ രാജ്യം?
യുഎസ്
മെക്സികോ
ജപ്പാൻ
ചൈന
9. ലോകത്തെ ആദ്യ ഹാർഡ് ഡിസ്ക് പുറത്തിറക്കിയ കമ്പനി ?
ആപ്പിൾ
ഐബിഎം
മൈക്രോസോഫ്റ്റ്
ഗൂഗിൾ
10. സംഗീതം, കല, സംസ്കാരം, ഭക്ഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മൊംഗീത് സാംസ്കാരികോത്സവത്തിനു 2023 ജനുവരിയിൽ വേദിയായ സംസ്ഥാനം?
ത്രിപുര
അസം
നാഗാലാൻഡ്
ഉത്തരപ്രദേശ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up