Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

18
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. സഞ്ചയ എന്ന വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനം
ഭൂനികുതി അടയ്ക്കൽ
കെട്ടിട നികുതി അടയ്ക്കൽ
സിനിമാ ടിക്കറ്റ് റിസർവ് ചെയ്യൽ
'ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യൽ
2. സുസന്ന ചപുത്തോവ ഏതു രാജ്യത്തിന്റെ പ്രസിഡന്‍റായാണ് തിരഞ്ഞെടുക്കപ്പെട്ടത്?
ഹംഗറി
ഹംഗറി
സ്ലൊവാക്യ
സെൽബിയ
3. അയ്യപ്പനും കോശിയും എന്ന സിനിമയുടെ തിരക്കഥാകൃത്ത് ?
ഉദയകൃഷ്ണ
സേതു
ശ്രീനിവാസൻ
സച്ചി
4. ബൈക്കുള മൃഗശാല ഏതു നഗരത്തിലാണ്
ഭോപാൽ
മുംബൈ
ലക്നൗ
ബംഗളൂരു
5. 2023ലെ ദാദാ സാഹേബ് ഫാൽക്കെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്?
കശ്മീരി ഫയൽസ്
ആർആർആർ
ഗംഗുഭായ് കത്തിയവാഡി
നൻപകൽ നേരത്ത് മയക്കം
6. 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിൽ ഡ്രാമ വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചതാർക്ക്?
ദ് ഫേബിൾമാൻസ്
ടാർ
എൽവിസ്
ഇവയൊന്നുമല്ല
7. ഫറ്റോർദ നെഹ്റു സ്റ്റേഡിയം ഏതു സംസ്ഥാനത്താണ് ?
ഗോവ
സിക്കിം
അസം
രാജസ്ഥാൻ
8. അനാഥരോ മാതാപിതാക്കളുടെ അനാരോഗ്യത്താൽ സംരക്ഷിക്കാൻ ആളില്ലാത്തവരോ ആയ കുട്ടികൾക്കു പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതി?
ഉഷസ്സ്
ചിസ് പ്ലസ്
സ്നേഹപൂർവം
അക്ഷയശ്രീ
9. എയ്മിയർ റിച്ചഡ്സൻ ഏതു രാജ്യത്തെ ക്രിക്കറ്റ് താരമാണ് ?
ഇംഗ്ലണ്ട്
ന്യൂസീലൻഡ്
അയർലൻഡ്
ഓസ്ട്രേലിയ
10. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി ?
ജീവനം
കാരുണ്യ
ജീവനി സഞ്ജീവനി
മൃതസഞ്ജീവനി
Question 1 of 10
Score: 0
ad

ADVERTISEMENT

Up