Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

19
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം?
സെപ്റ്റംബർ 15
സെപ്റ്റംബർ 17
ഒക്ടോബർ 7
ഒക്ടോബർ 17
2. ലോകത്തെ ഏറ്റവും വലിയ പ്രാദേശിക ക്രിസ്തീയസഭയായ യോയിഡോ ഫുൾ ഗോസ്പൽ ചർച്ച് എവിടെ?
യുഎസ്
ആഫ്രിക്ക
യുഎസ്
ദക്ഷിണ കൊറിയ
3. യുഎൻ സെക്രട്ടറി ജനറൽ ആയിരുന്ന വ്യക്തി?
ജോനാസ് ഗാർ സ്റ്റോയർ
ഡാഗ് ഹാമർഷോൾഡ്
ജാക് മാ
ഇവരാരുമല്ല
4. ' യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?
കണ്ണൂർ
പാലക്കാട്
കാസർകോട്
വയനാട്
5. സ്പന്ദമാപിനികളേ നന്ദി എന്ന നോവലിന്റെ രചയിതാവ്?
എം.മുകുന്ദൻ
സി.രാധാകൃഷ്ണൻ
ടി.പത്മനാഭൻ
ആനന്ദ്
6. കേരളത്തിലെ ആദ്യത്തെ സ്ക്രൂ ടർബൈൻ ജലവൈദ്യുത നിലയം എവിടെ?
പെരിങ്ങൽക്കുത്ത്
മണിയാർ
കുറ്റ്യാടി
പള്ളിവാസൽ
7. ഇന്ത്യൻ ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഏതു രാജ്യത്തുനിന്നാണ്?
അയർലൻഡ്
ദക്ഷിണാഫ്രിക്ക
ഓസ്ട്രേലിയ
അമേരിക്ക
8. യങ് ബോയ്സ് ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ് ആണ്?
നോർവേ
ഇംഗ്ലണ്ട്
സ്വിറ്റ്സർലൻഡ്
ബ്രസീൽ
9. ലോക നീന്തൽ ചാംപ്യൻഷിപ്പിൽ ഒരേ ഇനത്തിൽ 6 തവണ ജേതാവായ ആദ്യ നീന്തൽ താരം?
സിമോൺ മാനുവൽ
കെയ്‌ലി മക്ക്വാൻ
മൈക്കൽ ഫെൽപ്സ്
കാറ്റി ലഡേക്കി
10. ബോസ്പോറസ് കടലിടുക്ക് ഏഷ്യൻ തുർക്കിയെ യൂറോപ്പിൽ നിന്നു വേർതി രിക്കുന്നു. ഇതു ബന്ധിപ്പിക്കുന്നത്?
കരിങ്കടലിനെയും മർമാരാ കടലിനെയും
അറ്റ്ലാന്റിക് സമുദ്രത്തെയും മെ ഡിറ്ററേനിയൻ കടലിനെയും
കരിങ്കടലിനെയും അറബിക്കട ലിനെയും
ഇവയൊന്നുമല്ല
Question 1 of 10
Score: 0
ad

ADVERTISEMENT

Up