Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

20
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു നേതൃത്വം കൊടുത്ത മൈക്കിൾ ഒഡ്വയറിനെ വധിച്ചു വധശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യ സമര പോരാളി ആരായിരുന്നു?
ചന്ദ്രശേഖർ ആസാദ്
ഭഗത് സിങ്
ഉദ്ദം സിങ്
ഇവരാരുമല്ല
2. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സംവിധാനം ?
എൻഎആർസിഎൽ
നബാർഡ്
ഹഡ്കോ
ഇവയൊന്നുമല്ല
3. കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസ് ?
ബിപിഎൽ
എസ്കോട്ടെൽ
മോദി ടെൽസ്ട്ര
എയർടെൽ
4. കെന്നഡി സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്നതെവിടെ ?
ന്യൂയോർക്ക്
ഫ്ലോറിഡ
ടെക്സസ്
വാഷിംഗ്ടൺ
5. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല?
കണ്ണൂർ
ഇടുക്കി
പാലക്കാട്
തൃശൂർ
6. സിട്രോൻ ഏതു രാജ്യത്തെ വാഹന നിർമാണ കമ്പനിയാണ് ?
ഇറ്റലി
ഫ്രാൻസ്
ജർമനി
ജപ്പാൻ
7. ‘ലിസ്റ്റ്-1’ എന്നറിയപ്പെടുന്നത് ഏതാണ്?
കൺകറന്റ് ലിസ്റ്റ്
യൂണിയൻ ലിസ്റ്റ്
സ്റ്റേറ്റ് ലിസ്റ്റ്
ഇവയൊന്നുമല്ല
8. പ്രാചീന തമിഴകത്തിലെ തിണകളിൽ ഒന്നായ നെയ്തൽ ഏതു തരത്തിലുള്ള ഭൂവിഭാഗം ആണ് ?
തീരപ്രദേശം
പുൽമേട്
വരണ്ട പ്രദേശം
മഴപ്രദേശം
9. ഇവയിൽ ജീവകം ബി കോംപ്ലക്സിൽ ഉൾപ്പെടാത്ത വൈറ്റമിൻ ഏത്?
ഫോളിക്ക് ആസിഡ്
തയാമിൻ
അസ്കോർബിക് ആസിഡ്
ഇവയൊന്നുമല്ല
10. ഇവയിൽ ഏറ്റവും വിശിഷ്ട താപധാരിതയുള്ളത് ഏതിന്?
വായു
മെർക്കുറി
ജലം
കാർബൺഡൈഓക്സൈഡ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up