Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

23
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. ഇന്ത്യയുടെ വാക്സീൻ കയറ്റുമതി പദ്ധതി?
വാക്സീൻ ദോസ്ത്
ഭാരത് വാക്സീ‍ൻ
വാക്സീൻ മൈത്രി
ഇവയൊന്നുമല്ല
2. രാജ്യാന്തര വയോജന ദിനം ?
സെപ്റ്റംബർ 22
സെപ്റ്റംബർ 30
ഒക്ടോബർ 1
ഒക്ടോബർ15
3. ശ്രീനാരായണഗുരു ജനിച്ച വയൽവാരം വീട് എവിടെ ?
ശിവഗിരി
വർക്കല
വെങ്ങാനൂർ
ചെമ്പഴന്തി
4. പത്തൊൻപതാം നൂറ്റാണ്ടിൽ ചൈനയുമായി ബന്ധപ്പെട്ട തുറന്ന വാതിൽ നയം പ്രഖ്യാപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആരായിരുന്നു?
വില്യം ജെന്നിങ്സ് ബ്രയാൻ
മാഡലിൻ ഓൾബ്രൈറ്റ്
ജോൺ ഹേ
ഇവരാരുമല്ല
5. സംസ്ഥാന ചരിത്രത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി ആരാണ്?
വി.കെ.വേലപ്പൻ
എ.ആർ.മേനോൻ
ഇ.പി.പൗലോസ്
കരുണാകരൻ
6. ബാറ്റിൽ ഓഫ് ബിലോങ്ങിങ് എന്ന പുസ്തകത്തിന്റെ രചയിതാവ് ?
ശശി തരൂർ
ജയറാം രമേഷ്
മീനാക്ഷി ലേഖി
അരുന്ധതി റോയ്
7. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ വർഷം ?
1973
1977
1989
1990
8. ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കുന്ന രേഖ ?
ഗഗാറിൻ ലൈൻ
കാർമൻ രേഖ
സ്പേസ് ബാരിയർ
ഇവയൊന്നുമല്ല
9. ലോക കാർ രഹിത ദിനം ?
സെപ്റ്റംബർ 22
സെപ്റ്റംബർ 11
സെപ്റ്റംബർ 21
സെപ്റ്റംബർ 15
10. എവിടെ വച്ചാണ് ഗാന്ധിജി ഒറ്റമുണ്ട് വേഷമാക്കാൻ തീരുമാനിച്ചത് ?
മധുര
സബർമതി
സേവാഗ്രാം ആശ്രമം
മഗൻവാടി ആശ്രമം
Question 1 of 10
Score: 0
ad

ADVERTISEMENT

Up