Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

All Quiz

Daily Quiz

24
FEB
2026
Deepika

Daily
Challenge

Challenge Completed!

Your Score: / 10

BACK TO QUIZ
1. കേന്ദ്ര ആദായ നികുതി പോർട്ടലിന്റെ പരിപാലകർ ?
എൻഐസി
ടിസിഎസ്
ഇൻഫോസിസ്
ഇവയൊന്നുമല്ല
2. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്ന വർഷം ?
1951
1949
1948
1950
3. ഹെവി വെഹിക്കിൾസ് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം ?
വിജയവാഡ
വിജയവാഡ
ആവഡി
കോയമ്പത്തൂർ
4. ബൊളീവിയയും ഏത് അയൽ രാജ്യവും തമ്മിലാണ് ചാകോ യുദ്ധത്തിൽ ഏർപ്പെട്ടത്?
ബ്രസീൽ
അർജന്റീന
ഇറ്റലി
പാരഗ്വായ്
5. വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് സഹായിക്കുന്ന വൈദ്യുതകാന്തിക കിരണം ഏതാണ്?
റേഡിയോ കിരണങ്ങൾ
ഇൻഫ്രാറെഡ് കിരണങ്ങൾ
അൾട്രാവയലറ്റ് കിരണങ്ങൾ
ഗാമ കിരണങ്ങൾ
6. ഭാഗിക ജ്വലനത്തിന്റെ ഫലമായി കൂടുതൽ പുറന്തള്ളപ്പെടുന്ന വിഷ വാതകം ഏതാണ്?
ക്ലോറിൻ
കാർബൺ
കാർബൺഡയോക്സൈഡ്
കാർബൺ മോണോക്സൈഡ്
7. ശാസ്ത്രനേട്ടങ്ങൾക്കുള്ള കോപ്ലി മെഡൽ സമ്മാനിക്കുന്നതാര് ?
നൊബേൽ പുരസ്കാര സമിതി
യുഎൻ
ലണ്ടൻ റോയൽ സൊസൈറ്റി
ഇവരാരുമല്ല
8. പീരിയോഡിക് ടേബിളിലെ എത്രാം ഗ്രൂപ്പിലെ മൂലകമാണ് ക്ലോറിൻ ?
4
13
17
8
9. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സ്മാർട് കാർഡ് ഓപ്പറേറ്റിങ് സിസ്റ്റം ?
സാരഥി
സ്കോസ്റ്റ
വാഹൻ
ഇവയൊന്നുമല്ല
10. 100 കോടി രൂപ മൂലധനത്തിൽ തുടങ്ങിയ നബാർഡിൻറെ ചുവടെ കൊടുത്തവയിൽ സൾഫർ അടങ്ങിയിരിക്കുന്നത് ഏതു ജീവകത്തിലാണ്?
തയമിൻ
റൈബോഫ്ലാവിൻ
നിക്കോട്ടിനിക് ആസിഡ്
അസ്കോർബിക് ആസിഡ്
Question 1 of 10
Score: 0
ad

ADVERTISEMENT

Up