Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Best Veterinary Surgeon

Kottayam

നെ​ൽ​സ​ൺ മാ​ത്യു ജി​ല്ല​യി​ലെ മി​ക​ച്ച വെ​റ്റ​റി​ന​റി സ​ർ​ജ​ൻ

എ​രു​മേ​ലി: പ​റ​ത്താ​നം സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​നെ​ൽ​സ​ൺ മാ​ത്യു​വി​ന് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം യൂ​ണി​റ്റി​ന്‍റെ ജി​ല്ല​യി​ലെ മികച്ച വെ​റ്റ​റി​ന​റി സ​ർ​ജ​നു​ള്ള പു​ര​സ്‌​കാ​രം.

മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, കൊ​ക്ക​യ​ർ, പാ​റ​ത്തോ​ട് പെ​രു​വ​ന്താ​നം, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ​റ​ത്താ​നം മൃ​ഗ​ശു​പ​ത്രി​യി​ൽ സേ​വ​നം ചെ​യ്തു വ​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ വി​വി​ധ സെ​മി​നാ​റു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Up