Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyberabad

ഹൈദരാബാദ് കോർപറേഷൻ മൂന്നായി വിഭജിച്ചു

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ഗ്രേ​​​റ്റ​​​ർ ഹൈ​​​ദ​​​രാ​​​ബാ​​​ദ് മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നെ (ജി​​​എ​​​ച്ച്എം​​​സി) മൂ​​​ന്നാ​​​യി വി​​​ഭ​​​ജി​​​ച്ച് തെ​​​ലു​​​ങ്കാ​​​ന സ​​​ർ​​​ക്കാ​​​ർ.

ഗ്രേ​​​റ്റ​​​ർ ഹൈ​​​ദ​​​രാ​​​ബാ​​​ദ്, സൈ​​​ബ​​​രാ​​​ബാ​​​ദ്, മ​​​ൽ​​​കാ​​​ജ്ഗി​​​രി എ​​​ന്നി​​​വ​​​യാ​​​ണു പു​​​തി​​​യ കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ൾ. ഡി​​​സം​​​ബ​​​റി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നു സ​​​മീ​​​പ​​​മു​​​ള്ള 27 മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളെ ഗ്രേ​​​റ്റ​​​ർ ഹൈ​​​ദ​​​രാ​​​ബാ​​​ദ് മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേ​​​ക്കു ല​​​യി​​​പ്പി​​​ച്ചി​​​രു​​​ന്നു.

അ​​​തോ​​​ടെ ജി​​​എ​​​ച്ച്എം​​​സി​​​യു​​​ടെ വി​​​സ്തീ​​​ർ​​​ണം 650 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ​​​നി​​​ന്ന് 2053 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് മൂ​​​ന്നാ​​​യി വി​​​ഭ​​​ജി​​​ച്ച​​​ത്.

Latest News

Up