Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eight People Stung

Kottayam

പെ​രു​ന്തേ​നീ​ച്ച​യെ തു​ര​ത്തു​ന്ന​തി​നി​ടെ എ​ട്ട് പേ​ർ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു

തീ​ക്കോ​യി: പെ​രു​ന്തേ​നീ​ച്ച​യെ തു​ര​ത്തു​ന്ന​തി​നി​ടെ എ​ട്ട് സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ൾ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ന​ന്മ​ക്കൂ​ട്ട​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ ജ​ഹാ​നാ​സ്, അ​മീ​ർ, ഹാ​രി​സ്, അ​ൻ​സാ​ർ, അ​ബു താ​ഹി​ർ, അ​ച്ചു, ഫൈ​സ​ൽ, ശി​ഹാ​ബ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് സം​ഭ​വം. വേ​ല​ത്തു​ശേ​രി മാ​വ​ടി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ആ​ഞ്ഞി​ലി മ​ര​ത്തി​ന്‍റെ മു​ക​ളി​ലെ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ടു​ക​ൾ തു​രു​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 50 അ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള ആ​ഞ്ഞി​ലി മ​ര​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ മ​ര​ത്തി​നു മു​ക​ളി​ൽ കൂ​ടു​കൂ​ട്ടി​യി​രു​ന്ന പ​ക്ഷി​യാ​ണ് തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ ഇ​ള​ക്കി​യ​ത്. മ​ര​ത്തി​ൽ ക​യ​റി​യ അ​ബു താ​ഹി​റി​നും കു​ത്തേ​റ്റി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ തീ​ക്കോ​യി പി​എ​ച്ച്സി​യി​ലും തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Up