Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire In The Cemetery

Kannur

ക​ബ​ർ​സ്ഥാ​നി​ൽ തീ​പി​ടി​ത്തം

പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​യ​റ്റ​ത്തി​ലു​ള്ള മാ​ടാ​യി​പ്പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ വ​ൻ​ തീ​പി​ടി​ത്തം. നി​ര​വ​ധി തേ​ക്കു​മ​ര​ങ്ങ​ളും പു​ൽ​മേ​ടു​ക​ളും ക​ത്തി ന​ശി​ച്ചു. സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോ​മ​റി​ന് സ​മീ​പം തീ ​പ​ട​ർ​ന്ന​ത് ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ട് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​ഞ്ഞു. ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്തെ പു​ൽ​മേ​ടു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി. പ​യ്യ​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് തീ​യ​ണ​ച്ചു.

Latest News

Up