Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newman College

പുളിമൂട്ടില്‍ സില്‍ക്‌സ് ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ് മത്സരം ന്യൂമാന്‍ കോളജില്‍

തൊ​ടു​പു​ഴ:​ പു​ളി​മൂ​ട്ടി​ല്‍ സി​ല്‍ക്‌​സ് ബെ​സ്റ്റ് സ്പീ​ക്ക​ര്‍ അ​വാ​ര്‍ഡ് മ​ത്സ​രം 26നു ​രാ​വി​ലെ പ​ത്തി​ന് ന്യൂ​മാ​ന്‍ കോ​ളേ​ജി​ല്‍ ന​ട​ക്കും. കോ​ളേ​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന മത്സ​ര​ത്തി​നാ​ണ് ന്യൂ​മാ​ന്‍ കോ​ളജ് വേ​ദി​യാ​കു​ന്ന​ത്.

ഔ​സേ​പ്പ് ജോ​ണ്‍ പു​ളി​മൂ​ട്ടി​ലി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ സം​സ്ഥാ​ന​ത്തെ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ ആ​ര്‍ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍സ്, എ​ന്‍ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ല്‍, നി​യ​മ, അ​ഗ്രി​ക​ള്‍ച്ച​ര്‍, ടെ​ക്‌​നി​ക്ക​ല്‍ കോളജു​ക​ളി​ലെ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാം.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടു​ന്ന​വ​ര്‍ക്ക് തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ല്‍ സി​ല്‍ക്‌​സ് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്യു​ന്ന 20,000, 15,000, 10,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ര്‍ഡ് വി​ത​ര​ണം ചെ​യ്യും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 9961435299, 8848774002 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Latest News

Up