Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pothole On The Road

Kannur

എ​ട​ക്കോ​ത്ത് അ​പ​ക​ട​ഭീ​തി ഉ​യ​ർ​ത്തി റോ​ഡി​ൽ ഗ​ർ​ത്തം

എ​ട​ക്കോം: പെ​രു​മ്പ​ട​വ്-​ച​പ്പാ​ര​പ്പ​ട​വ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡി​ൽ എ​ട​ക്കോ​ത്ത് മ​ടം​ത​ട്ടി​നു സ​മീ​പം രൂ​പ​പ്പെ​ട്ട ഗ​ർ​ത്തം അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തു​ന്നു.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് വേ​ണ്ടി സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യാ​ണ് ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. റോ​ഡി​ൽ ഇ​വി​ടെ വ​ള​വു​ക​ൾ ആ​യ​തി​നാ​ൽ ത​ന്നെ ഗ​ർ​ത്തം പെ​ട്ടെ​ന്ന് ദൃ​ഷ്ടി​യി​ൽ​പ്പെ​ടി​ല്ല. അ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

Latest News

Up