Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Associate

സു​​പ്രീംകോ​​ട​​തി​​യി​​ൽ 90 റി​​സ​​ർ​​ച്ച് അ​​സോ​​സി​​യേ​​റ്റ്

സു​​പ്രീംകോ​​ട​​തി​​യി​​ൽ 90 ലോ ​​ക്ലാ​​ർ​​ക്ക് കം ​​റി​​സ​​ർ​ച്ച് അ​​സോ​​സി​യേ​റ്റ് ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​മ​​നം. ഫെ​​ബ്രു​​വ​​രി 7 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത: ലോ​​യി​​ൽ ബി​​രു​ദം, ​കം​​പ്യൂ​​ട്ട​​ർ പ​​രി​​ജ്‌​ഞാ​​നം.

അ​​വ​​സാ​​ന വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. പ്രാ​​യം: 20-32. ശ​​മ്പ​​ളം: 1,00,000, തെ​ര​​ഞ്ഞെ​​ടു​​പ്പ്: എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ഇ​ന്‍റ​​ർ​​വ്യൂ എ​​ന്നി​​വ അ​​ടി​സ്ഥാ​​ന​​മാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​രീ​​ക്ഷാ​കേ​​ന്ദ്ര​​മു​​ണ്ട്.

www.sci.gov.in

Latest News

Up