Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respect For Public

Kannur

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

ഉ​ളി​ക്ക​ൽ: കോ​ളി​ത്ത​ട്ട് എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മ​വും ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം എ​സ്എ​ൻ​ഡി​പി ഇ​രി​ട്ടി താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​എ​ൻ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് എം.​കെ. ശി​വ​രാ​മ​ൻ അ​ധ്യ​ഷ​ത വ​ഹി​ച്ചു.

ഉ​ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി തോ​ലാ​നി, ബ്ലോ​ക്ക് മെ​മ്പ​ർ ലി​സ​മ്മ ബാ​ബു, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​കെ. ദാ​സ​ൻ, സെ​മീ​ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു വി​ജ​യ​കു​മാ​ർ, നി​ഷ ജോ​സ​ഫ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ജി. ന​ന്ദ​ന​ൻ കു​ട്ടി, കെ. ​രാ​ധാ​മ​ണി, നി​ഷ, ശാ​ഖാ സെ​ക്ര​ട്ട​റി പി. ​വി​ശ്വം​ഭ​ര​ൻ, വ​നി​താ സം​ഘം സെ​ക്ര​ട്ട​റി ത​ങ്ക​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . തു​ട​ർ​ന്ന് കു​ടും​ബ സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​മു​ഖ മോ​ട്ടി​വേ​റ്റ​ർ ലി​തേ​ഷ് കോ​ള​യാ​ട് ക്ലാ​സെ​ടു​ത്തു.

Latest News

Up