Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ronaldo

റൊ​​ണാ​​ള്‍​ഡോ 960 ഗോ​​ള്‍

റി​​യാ​​ദ്: പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ക​​രി​​യ​​റി​​ല്‍ 960 ഗോ​​ള്‍ തി​​ക​​ച്ചു.

സൗ​​ദി പ്രൊ ​​ലീ​​ഗി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​ക്കു​​വേ​​ണ്ടി ഡ​​മാ​​ക് എ​​ഫ്‌​​സി​​ക്കെ​​തി​​രേ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി 2-1ന്‍റെ ​​ജ​​യം നേ​​ടി. 50-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ​​യു​​ടെ ഗോ​​ള്‍. അ​​ബ്ദു​​ള്‍​റ​​ഹ്മാ​​ന്‍ ഗ​​രീ​​ബി​​ലൂ​​ടെ അ​​ഞ്ചാം മി​​നി​​റ്റി​​ല്‍ അ​​ല്‍ ന​​സ​​ര്‍ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു.

Latest News

Up