Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientific Conference Held

Kasaragod

വി​ജ്ഞാ​ന സ​ദ​സ് ന​ട​ത്തി

കാ​വും​ത​ല: ര​ശ്മി പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വി​ജ്ഞാ​ന വി​ക​സ​ന സ​ദ​സ് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം പി.​ഡി. വി​നോ​ദ് ക്ലാ​സ് ന​യി​ച്ചു. ആ​ദ്യ​കാ​ല ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​രെ​യും മി​ക​ച്ച വാ​യ​ന​ക്കാ​രെ​യും പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സോ​ണി​യ വേ​ലാ​യു​ധ​ൻ ആ​ദ​രി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി റോ​ഷ്‌​നി സെ​ബാ​സ്റ്റ്യൻ, മി​നി അ​ഗ​സ്റ്റി​ൻ, ജെ​റി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ളി​നീ​ർ കി​സാ​ൻ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന വി​ജ്‌​ഞാ​ന വി​ക​സ​ന സ​ദ​സ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​ഡി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി​യോ കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​നാ​യി. ജ​യ ലി​ജോ, എം.​ആ​ർ. അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റി​പ്പ​ബ്ലി​ക് സ​ദ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

അ​രി​മ്പ എ​കെ​ജി വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന വി​ജ്‌​ഞാ​ന വി​ക​സ​ന സ​ദ​സ് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​സി. ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു‌. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജി​തേ​ഷ് ക​മ്പ​ല്ലൂ​ർ ക്ലാ​സ് ന​യി​ച്ചു. കെ.​വി. ര​വി, കെ.​ടി.​എ​ൻ. രാ​ഘ​വ​ൻ, ടി.​വി. കൃ​ഷ്‌​ണ​ൻ, ടി.​വി. കു​ഞ്ഞ​പ്പ​ൻ, വി.​കെ. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ മ​ത്സ​ര​ വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Latest News

Up