Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surya

ക​റു​പ്പി​ന്‍റെ ഒ​ടി​ടി റൈ​റ്റ്സ് വി​റ്റു​പോ​യ​ത് വ​ൻ തു​ക​യ്ക്ക്

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ആ​ർ.​ജെ. ബാ​ല​ജി സം​വി​ധാ​നം ചെ​യ്ത ക​റു​പ്പി​ന്‍റെ സാ​റ്റ​ലൈ​റ്റ്, ഒ​ടി​ടി റൈ​റ്റ്സു​ക​ൾ വി​റ്റു​പോ​യ​താ​യി റി​പ്പോ​ർ​ട്ട്.

വ​ൻ തു​ക​യ്ക്ക് നെ​റ്റ്ഫ്ലി​ക്സാ​ണ് ക​റു​പ്പി​ന്‍റെ ഒ​ടി​ടി റൈ​റ്റ്‍​സ് വ​ൻ തു​ക​യ്‍​ക്ക് വാ​ങ്ങി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സീ ​ത​മി​ഴി​നാ​ണ് സാ​റ്റ​ലൈ​റ്റ് റൈ​റ്റ്സ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.

ഫെ​ബ്രു​വ​രി​യി​ൽ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഏ​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷം സൂ​ര്യ​യും തൃ​ഷ​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ക​റു​പ്പി​നു​ണ്ട്. ഇ​ന്ദ്ര​ൻ​സ്, നാ​ട്ടി, സ്വാ​സി​ക, അ​ന​ഘ മാ​യ ര​വി, ശി​വ​ദ, സു​പ്രീ​ത് റെ​ഡ്ഡി തു​ട​ങ്ങി മി​ക​ച്ച താ​ര നി​ര​യാ​ണ് ക​റു​പ്പി​ലു​ള്ള​ത്.

സാ​യ് അ​ഭ്യാ​ങ്ക​റാ​ണ് ക​റു​പ്പി​നാ​യി സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ജി.​കെ. വി​ഷ്‍​ണു ആ​ണ് കാ​മ​റാ​മാ​ൻ. ക​ലൈ​വാ​ന​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ൻ​ബ​റി​വ്‌, വി​ക്രം മോ​ർ ജോ​ഡി​ക​ളാ​ണ് ആ​ക്ഷ​ൻ സീ​ക്വ​ൻ​സു​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​രു​ൺ വെ​ഞ്ഞാ​റ​മൂ​ടാ​ണ് ചി​ത്ര​ത്തി​നാ​യി ഗം​ഭീ​ര​മാ​യ സെ​റ്റു​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്‍​ത​ത്‌.

Latest News

Up