Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forms

എ​സ്ഐ​ആ​ർ: 27 ശ​ത​മാ​നം ഫോ​മു​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട​ക്കി​കി​ട്ടി​യ 27.42 ശ​ത​മാ​നം ഫോ​മു​ക​ൾ ഡി​ജി​റ്റൈ​സ് ചെ​യ്ത​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ഡി​ജി​റ്റൈ​സ് ചെ​യ്ത ഫോ​മു​ക​ളു​ടെ എ​ണ്ണം 76,37,21 6 ആ​യെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ അ​റി​യി​ച്ചു. 2,13,370 വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​തു​കൃ​ത്യ​മാ​യ ക​ണ​ക്ക​ല്ലെ​ന്നും എ​ല്ലാ ബി​എ​ൽ​ഒ​മാ​രും മു​ഴു​വ​ൻ ഡാ​റ്റ​യും ഡി​ജി​റ്റൈ​സ് ചെ​യ്തി​ട്ടി​ല്ലെ​ന്നും യ​ഥാ​ർ​ഥ ക​ണ​ക്ക് ഇ​തി​ലും കൂ​ടു​ത​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

Latest News

Up