Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 15R

വ​ണ്‍​പ്ല​സ് 15ആ​ര്‍ ലോ​ക​ത്തി​നു മു​മ്പി​ലെ​ത്തി

വ​ണ്‍​പ്ല​സ് 15ആ​ര്‍ ആ​ഗോ​ള വി​പ​ണി​യി​ല്‍ പു​റ​ത്തി​റ​ങ്ങി. 7,400എം​എ​ച്ച് ബാ​റ്റ​റി​യു​മാ​യാ​ണ് ഫോ​ണ്‍ എ​ത്തു​ന്ന​ത്.

ആ​ര്‍-​സീ​രീ​സി​ലെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ സ്മാ​ര്‍​ട്ട്ഫോ​ണ്‍ എ​ന്നാ​ണ് ക​മ്പ​നി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

  • ക്വാ​ല്‍​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 8 ജെ​ന്‍ 5 ചി​പ്പ് സെ​റ്റ്
  • ആ​ന്‍​ഡ്രോ​യി​ഡ് 16 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ ഒ​എ​സ് 16
  • 6.83 ഇ​ഞ്ച് 1.5 കെ ​അ​മോ​ലെ​ഡ്‌​പ്ലേ
  • 60/90/120/144/165 ഹെ​ഡ്‌​സ് വേ​രി​യ​ബി​ള്‍ റി​ഫ്ര​ഷ് റേ​റ്റ്
  • ക്രി​സ്റ്റ​ല്‍ ഷീ​ല്‍​ഡ് ഗ്ലാ​സ് പ്രൊ​ട്ട​ക്ഷ​ന്‍
  • ഐ​പി 66, ഐ​പി 68,ഐ​പി 69 റേ​റ്റിം​ഗ്
  • റെ​യി​ന്‍ ട​ച്ച് 2.0 സാ​ങ്കേ​തി​ക​വി​ദ്യ
  • 7400എം​എ​എ​ച്ച് ബാ​റ്റ​റി
  • 80വാ​ട്ട് സൂ​പ്പ​ര്‍ ഫ്‌​ലാ​ഷ് ചാ​ര്‍​ജിം​ഗ്
  • 55വാ​ട്ട് പി​പി​എ​സ്, ബൈ​പാ​സ് പ​വ​ര്‍, റി​വേ​ഴ്‌​സ് വ​യ​ര്‍​ഡ് ചാ​ര്‍​ജിം​ഗ്
  • 12 ജി​ബി റാം
  • ​ഗ്ലേ​സി​യ​ര്‍ വി​സി കൂ​ളിം​ഗ് സി​സ്റ്റം
  • 50എം​പി പി​ന്‍ കാ​മ​റ
  • 32എം​പി സെ​ല്‍​ഫി കാ​മ​റ

5 ജി, 4​ജി ലൈ​റ്റ്, വൈ-​ഫൈ ഏ​ഴ്, ബ്ലൂ​ടൂ​ത്ത് 6.0, എ​ന്‍​എ​ഫ്‌​സി, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍​ട്ട്, ജി​പി​എ​സ്, ഗ​ലീ​ലി​യോ എ​ന്നി​വ​യെ പി​ന്തു​ണ​യ്ക്കു​ന്നു.

അ​ള്‍​ട്രാ​സോ​ണി​ക് ഇ​ന്‍-​ഡി​സ്പ്ലേ ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​ര്‍, ഇ​ന്‍​ഫ്രാ​റെ​ഡ്, സ്റ്റീ​രി​യോ സ്പീ​ക്ക​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും സ​വി​ശേ​ഷ​ത​ക​ളാ​ണ്.

12 ജി​ബി റാ​മും 256 ജി​ബി സ്റ്റോ​റേ​ജു​മു​ള്ള അ​ടി​സ്ഥാ​ന വേ​രി​യ​ന്‍റി​ന് 47,999 രൂ​പ​യും 12 ജി​ബി റാ​മും 512 ജി​ബി സ്റ്റോ​റേ​ജ് കോ​ണ്‍​ഫി​ഗ​റേ​ഷ​നും 52,999 രൂ​പ​യു​മാ​ണ് വി​ല.

മി​ന്‍റ് ബ്രീ​സ്, ഇ​ല​ക്ട്രി​ക് വ​യ​ല​റ്റ്, ചാ​ര്‍​ക്കോ​ള്‍ ബ്ലാ​ക്ക് എ​ന്നീ ക​ള​ര്‍ ഓ​പ്ഷ​നു​ക​ളി​ല്‍ ഈ ​ഫോ​ണ്‍ ല​ഭ്യ​മാ​ണ്.

Latest News

Up