Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 20-Year Jail Term

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 2020ൽ 11 ​വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ കേ​സി​ൽ പ്ര​തി​ക്ക് കോ​ട​തി 20 വ​ർ​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. 2020 ഒ​ക്ടോ​ബ​ർ 29 ന് ​ദാ​ബു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡ് സ്വ​ദേ​ശി​യാ​യ ര​വി പാ​ണ്ഡെ​യാ​ണ് കേ​സി​ൽ പ്ര​തി. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യ സ​മ​യ​ത്താ​ണ് അ​യ​ൽ​വാ​സി​യാ​യ പാ​ണ്ഡെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ഇ​തേ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നും ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി ആ​ദ്യം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​ല്ല. എ​ന്നാ​ൽ കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മാ​താ​വ് ചോ​ദി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Latest News

Up