Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident During

Thrissur

വെ​ടി​ക്കെ​ട്ടി​നി​ടെ അ​പ​ക​ടം: നി​ര​വ​ധിപേ​ർ​ക്കു പ​രി​ക്ക്

വ​ട​ക്കാ​ഞ്ചേ​രി: ഉ​ത്രാ​ളി​ക്കാ​വ് പൂ​രം പ​ക​ൽ വെ​ടി​ക്കെ​ട്ടി​നി​ടെ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേ​റ്റു. വ​ട​ക്കാ​ഞ്ചേ​രി വി​ഭാ​ഗ​ത്തി​ന്‍റെ പ​ക​ൽ വെ​ടി​ക്കെ​ട്ടി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ലാ​ശപ്പൊട്ടിനി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ഷാ​ൻ (14), ശ്രു​തി (25) എ​ന്നി​വ​രെ വ​ട​ക്കാ​ഞ്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Latest News

Up