Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agrement

ഏ​ജി​യ​സ് ഫെ​ഡ​റ​ൽ ലൈ​ഫ്- മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ സ​ഹ​ക​ര​ണം

കൊ​​​​ച്ചി: ഏ​​​​ജി​​​​യ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ്, മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ൻ ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യി വി​​​​ത​​​​ര​​​​ണ​​​പ​​​​ങ്കാ​​​​ളി​​​​ത്തം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

വ്യ​​​​ക്തി​​​​ഗ​​​​ത സം​​​​രം​​​​ഭ​​​​ക​​​​ർ, ചെ​​​​റു​​​​കി​​​​ട-​​​​ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​രി​​​​ര​​​​ക്ഷ കു​​​​റ​​​​ഞ്ഞ ഉ​​​​പ​​​​ഭോ​​​​ക്തൃ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രാ​​​​നാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​ന്‍റെ 78 ശ​​​​ത​​​​മാ​​​​നം മെ​​​​ട്രോ ഇ​​​​ത​​​​ര പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ ബ്രാ​​​​ഞ്ചു​​​​ക​​​​ളി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ ശൃം​​​​ഖ​​​​ല ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ​​​​ദ്ധ​​​​തി വ്യാ​​​​പി​​​​പ്പി​​​​ക്കും.

മു​​​​ത്തൂ​​​​റ്റ് മൈ​​​​ക്രോ​​​​ഫി​​​​നി​​​​ന്‍റെ മ​​​​റ്റു സാ​​​​മ്പ​​​​ത്തി​​​​ക സേ​​​​വ​​​​ന​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം ഏ​​​​ജി​​​​യ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ന്‍റെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല സാ​​​​മ്പ​​​​ത്തി​​​​ക​​​സു​​​​ര​​​​ക്ഷി​​​​ത​​​​ത്വം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​ണു പ​​​​ങ്കാ​​​​ളി​​​​ത്തം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Up