അഹമ്മദാബാദ്: 2030 കോമൺവെൽത്ത് ഗെയിംസ് ആതിഥേയത്വം ഇന്ത്യക്കെന്നത് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. അഹമ്മദാബാദാണ് മുഖ്യവേദിയായി ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നത്.