Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alencherry

മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ കോട്ടയം അതിരൂപതയ്ക്ക് ദിശാബോധം പകര്‍ന്നു: മാർ ജോ​ര്‍ജ് ആലഞ്ചേരി

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യി​ല്‍ ഇ​ട​വ​ക​ക​ളു​ടെ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ന്ന​മ​ന​ത്തി​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്‌​നി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു മാ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചൂ​ള​പ്പ​റ​മ്പി​ലെ​ന്ന് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി.

മാ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചൂ​ള​പ്പ​റ​മ്പി​ലി​ന്‍റെ 75-ാം ച​ര്‍മ​വാ​ര്‍ഷി​ക സ​മാ​പ​ന​ത്തി​ല്‍ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ടി​ലെ ഐ​തൗ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മാ​ര്‍ ആ​ല​ഞ്ചേ​രി.

അ​തി​രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ ബി​ഷ​പ്പാ​യി മാ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചൂള​പ്പ​റ​മ്പി​ല്‍ സ്ഥാ​ന​മേ​ല്‍ക്കു​മ്പോ​ള്‍ വി​ക​സ​നം മാ​ത്ര​മാ​യി​രു​ന്നു മു​ഖ്യല​ക്ഷ്യം. മ​ല​ബാ​ര്‍ കു​ടി​യേ​റ്റ​ത്തി​ലും ഒ​എ​സ്എ​ച്ച് സ്ഥാ​പി​ച്ച​തി​ലും മ​ല​ങ്ക​ര പു​ന​രൈ​ക്യ​ത്തി​നും അ​ദ്ദേഹം നി​ര്‍ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്കി​യി​ട്ടു​ണ്ട്. അ​തി​രൂ​പ​ത​യു​ടെ ശ​ക്തീക​ര​ണം ആ​രം​ഭി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യ​തും മാ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചൂ​ള​പ്പ​റ​മ്പി​ലാ​ണെ​ന്നും മാ​ർ ആ​ല​ഞ്ചേ​രി അ​നു​സ്മ​രി​ച്ചു.

ഒ​എ​സ്എ​ച്ച് സൂ​പ്പീരി​യ​ര്‍ ജ​ന​റ​ല്‍ റ​വ.​ഡോ. ജോ​സ് ക​ന്നു​വെ​ട്ടി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വ​നീ​ര്‍ പ്ര​കാ​ശ​നം ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ലി​നു കോ​പ്പി ന​ല്കി നി​ര്‍വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ അ​നി​ത എ​സ്‌​ജെ​സി എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി.

ഒ​എ​സ്എ​ച്ച് ജ​ന​റ​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ ഫാ. ​റെ​ജി മു​ട്ട​ത്തി​ല്‍, ഫാ. ​ജി​സ്‌​മോ​ന്‍ പു​ത്ത​ന്‍പ​റ​മ്പി​ല്‍, ഒ​എ​സ്എ​ച്ച് വി​കാ​ര്‍ ജ​ന​റ​ല്‍ ഫാ. ​ജോ​സ് ചി​റ​യി​ല്‍ പു​ത്ത​ന്‍പു​ര​യി​ല്‍, ഫാ. ​ബി​ജി പ​ല്ലു​ന്നി​ല്‍ ഒ​എ​സ്എ​ച്ച് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ൽ‍ കൃ​ത​ജ്ഞ​താ​ബ​ലി​യ​ര്‍പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ല്‍കി.

Latest News

Up