Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baby Panalikal

Wayanad

സ്വ​കാ​ര്യ​ കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ൽ ക​ർ​ഷ​ക​ൻ മ​രി​ച്ച നി​ല​യി​ൽ

പു​ൽ​പ്പ​ള്ളി: റി​ട്ട. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ൽ വീ​ണു​മ​രി​ച്ചു. ബ​ത്തേ​രി മാ​നി​ക്കു​നി സ്വ​ദേ​ശി പാ​ണാ​ലി​ക്ക​ൽ ബേ​ബി (69) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

വ​ടാ​ന​ക്ക​വ​ല​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ തേ​ങ്ങ​യി​ടീ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ബേ​ബി. ഏ​റെ നേ​ര​മാ​യി​ട്ടും ബേ​ബി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ബ​ത്തേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജോ​ബി​ഷ് (സി​ആ​ർ​പി​എ​ഫ്), ഫാ. ​ജി​തേ​ഷ്, ആ​ൽ​ബി​ൻ (കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക്, ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സ​ജ​ന, ടി​ൻ​സി.

Latest News

Up