Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canteen

Thiruvananthapuram

അ​ഗ​സ്ത്യാ​ന്നംകാ​ന്‍റീ​ൻ തു​റ​ന്നു

നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ - പേ​പ്പാ​റ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ എ​ബി​പി റേ​ഞ്ച് കോ​ട്ടൂ​രി​നു കീ​ഴി​ലു​ള്ള എ​എ​ആ​ർ​ടി - ഇ​ഡി​സി ന​ട​ത്തു​ന്ന കാ​ന്‍റീ​ൻ "അ​ഗ​സ്ത്യാ​ന്നം' പി​ടി​പി ന​ഗ​റി​ലെ രാ​ജീ​വ് ഗാ​ന്ധി ന​ഗ​റി​ലു​ള്ള ഫോ​റ​സ്റ്റ് കോം​പ്ല​ക്സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ് ഓ​ഫ് ദ ​ഫോ​റ​സ്റ്റ് ഫോ​ഴ്‌​സ് രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ, ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ന​രേ​ന്ദ്ര​നാ​ഥ് വെ​ലൂ​രി, സ​ർ​ക്കി​ൾ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ശ്യാം ​മോ​ഹ​ൻ​ലാ​ൽ, ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് ആ​ർ. വി​നാ​യ​ൻ, തി​രു​വ​ന​ന്ത​പു​രം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ വാ​ർ​ഡ​ൻ എ​സ്.​വി. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും സ​ന്ദ​ർ​ശ​ക​രെ​യും ല​ക്ഷ്യ​മി​ട്ട് ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണ​സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​യാ​ണ് "അ​ഗ​സ്ത്യാ​ന്നം' കാ​ന്‍റീ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Up