Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charles

America

താ​ങ്ക്‌​സ് ഗി​വിം​ഗ് ദി​ന​ത്തി​ൽ കാ​ണാ​താ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ച​നി​ല​യി​ൽ

ടെ​ക്സ​സ്: താ​ങ്ക്‌​സ് ഗി​വിം​ഗ് ദി​ന​ത്തി​ൽ കാ​ണാ​താ​യ ടെ​ക്സാ​സി​ൽ നി​ന്നു​ള്ള വൃ​ദ്ധ ദ​മ്പ​തി​ക​ളാ​യ ചാ​ൾ​സ് ലൈ​റ്റ്ഫൂ​ട്ടി​ന്‍റെ​യും (82) ലി​ൻ​ഡ ലൈ​റ്റ്ഫൂ​ട്ടി​ന്‍റെ​യും (81) മൃ​ത​ദേ​ഹ​ങ്ങ​ൾ ന്യൂ ​മെ​ക്സി​ക്കോ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ന്യൂ ​മെ​ക്സി​ക്കോ​യി​ലെ ട്യു​കും​കാ​രി​ക്ക​ടു​ത്തു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് കാ​ർ​സ​ൺ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ദ​മ്പ​തി​ക​ൾ ഹൈ​പ്പോ​തെ​ർ​മി​യ ബാ​ധി​ച്ചാ​ണ് മ​രി​ച്ച​തെ​ന്നാണ് ​പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ന് സ​മീ​പ​ത്താ​ണ് കാ​ണ​പ്പെ​ട്ട​ത്. പാ​ൻ​ഹാ​ൻ​ഡി​ലി​ലെ സു​ഹൃ​ത്തു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ല​ബ്ബ​ക്കി​ലെ ത​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​ത്.

തു​ട​ർ​ന്ന് ഇ​വ​ർ​ക്കാ​യി സി​ൽ​വ​ർ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ ഇ​വ​ർ മൊ​ബൈ​ൽ ഫോ​ൺ ക​രു​തി​യി​രു​ന്നി​ല്ലെ​ന്ന​തും സു​ര​ക്ഷാ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ദ​മ്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​ൽ കാ​ർ​സ​ൺ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Latest News

Up