Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coconut Plantation

Kannur

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മ​യ്യി​ൽ: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മ​യ്യി​ൽ ഒ​റ​വ​യ​ലി​ലെ നെ​ക്കോ​ത്ത് മ​ഞ്ച​ക്ക​ണ്ടി ച​ന്ദ്ര​ന്‍ (58) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ തെ​ങ്ങു​ക​യ​റ്റ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: കെ.​പി. ശ്യാ​മ​ള.

മ​ക്ക​ള്‍: ശ​ര​ത് (ആ​ര്‍​മി), ഷ​മ​ല്‍. മ​രു​മ​ക്ക​ള്‍: ധ​ന്യ (ത​ല​മു​ണ്ട), ആ​തി​ര (ക​ണ്ണൂ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: ജാ​ന​കി (വ​ള്ളി​യോ​ട്ട്), യ​ശോ​ദ (കാ​വി​ന്‍​മൂ​ല), രാ​ഘ​വ​ന്‍ (ഓ​ട്ടോ ഡ്രൈ​വ​ര്‍, മ​യ്യി​ൽ), ക​രു​ണാ​ക​ര​ന്‍, വി​ജ​യ​ന്‍ ( ഒ​റ​വ​യ​ല്‍).

Latest News

Up