Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corporate Cricket

കോര്‍പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മാര്‍ച്ചില്‍

കൊ​​​ച്ചി: കോ​​​ര്‍പ​​​റേ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു കൊ​​​ണ്ട് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ര്‍പ​​​റേ​​​റ്റ് ക്രി​​​ക്ക​​​റ്റ് ടൂ​​​ര്‍ണ​​​മെ​​​ന്‍റ് മൂ​​​ന്നാം എ​​​ഡി​​​ഷ​​​ന്‍ മാ​​​ര്‍ച്ച് 14ന് ​​​കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ക്കും.

ഐ​​​ടി, ബാ​​​ങ്കിം​​​ഗ്, ഫി​​​നാ​​​ന്‍സ് ഉ​​​ള്‍പ്പെ​​​ടെ കോ​​​ര്‍പ​​​റേ​​​റ്റ് മേ​​​ഖ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള ടീ​​​മു​​​ക​​​ള്‍ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. വി​​​ജ​​​യി​​​ക​​​ള്‍ക്ക് 50,000 രൂ​​​പ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യി ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​മാ​​​യി www. corporatesixes.in, 9446343671,

Latest News

Up