Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Under Security

രാജ്യ തലസ്ഥാനം സുരക്ഷാവലയത്തിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ചെ​​​ങ്കോ​​​ട്ട​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി. ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന എ​​​ല്ലാ അ​​​തി​​​ർ​​​ത്തി​​​ റോ​​​ഡു​​​ക​​​ളി​​​ലും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി.

സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കെ​​​ത്തു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ാണു ക​​​ട​​​ത്തി​​​വി​​​ടു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ്ഥാ​​​ന​​​പ​​​തി​​​കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചു.സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ ചെ​​​ങ്കോ​​​ട്ട​​​യി​​​ലും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ഗ​​​സ്റ്റ് ഹൗ​​​സു​​​ക​​​ളി​​​ലും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ദ​​​രി​​​യ​​​ഗ​​​ഞ്ച്, പ​​​ഹ​​​ർ​​​ഗ​​​ഞ്ച് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലും ഗ​​​സ്റ്റ് ഹൗ​​​സു​​​ക​​​ളി​​​ലു​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ര​​​ജി​​​സ്റ്റ​​​റു​​​ക​​​ളും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ചോ​​​ദ്യം ചെ​​​യ്തു. സ്ഫോ​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​നം നി​​​രോ​​​ധി​​​ച്ച ചെ​​​ങ്കോ​​​ട്ട വെ​​​ള്ളി​​​യാ​​​ഴ്ച​​​യേ തു​​​റ​​​ക്കൂ​​​വെ​​​ന്ന് ആ​​​ർ​​​ക്കി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു. പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​ത​​​വും നി​​​യ​​​ന്ത്രി​​​ച്ചി​​​ട്ടു​​​ണ്ട്.

രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. പ്രാ​​​ദേ​​​ശി​​​ക മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ, മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ, ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡു​​​ക​​​ൾ, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ വ്യ​​​ക്തി​​​ക​​​ൾ, ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​ങ്ങനെ എല്ലാത്തര ത്തിലും ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം വാ​​​ഹ​​​ന​​​നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന

ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഡോ. ​​​​ഉ​​​​മ​​​​ർ ന​​​​ബി ചാ​​​​വേ​​​​റാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തും. സാ​​​​​​ന്പി​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​യി ഉ​​​​​​മ​​​​​​ർ ന​​​​​​ബി​​​​​​യു​​​​​​ടെ അ​​​​​​മ്മ ഷ​​​​​​മീ​​​​​​മ ബീ​​​​​​ഗ​​​​​​ത്തെ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​​​​സം​​​​​​ഘം ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​ത്തി​​​​ച്ചു. ര​​​​ണ്ട് സ​​​​ഹോ​​​​ദ​​​​ര​​​​ന്മാ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, സ്ഫോ​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ കാ​​​​​​റി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​രെ​​​​ക്കു​​​​റി​​​​ച്ചും അ​​​​ന്വേ​​​​ഷ​​​​ണം പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മൂ​​​​ന്നു​​​​പേ​​​​രെ ചോ​​​​ദ്യം​​​​ചെ​​​​യ്തു. കാ​​​​​​റി​​​​​​ന്‍റെ ആ​​​​​​ദ്യ ഉ​​​​​​ട​​​​​​മ​​​​​​യാ​​​​​​യ ഗു​​​​​​ഡ്‌​​​​​​ഗാ​​​​​​വ് സ്വ​​​​​​ദേ​​​​​​ശി മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സ​​​​​​ൽ​​​​​​മാ​​​​​​ൻ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​ന്നു​​​​​​പേ​​​​​​രെ​​ ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യാ​​​​​​ൻ വി​​​​ളി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ലെ ഓ​​​​​​ക്‌​​​​​​ല​​​​​​യി​​​​​​ലു​​​​​​ള്ള ദേ​​​​​​വേ​​​​​​ന്ദ്ര എ​​​​​​ന്ന​​​​​​യാ​​​​​​ൾ​​​​​​ക്കു സ​​​​​​ൽ​​​​​​മാ​​​​​​ൻ കാ​​​​​​ർ വി​​​​​​റ്റു​​​​​​വെ​​​​​​ന്നാ​​​​​​ണ് രേ​​​​​​ഖ​​​​​​ക​​​​​​ൾ. ഒ​​​​​​ന്ന​​​​​​ര​​​​​​വ​​​​​​ർ​​​​​​ഷം മു​​​​​​ന്പാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ത്.

2016 മു​​​​​​ത​​​​​​ൽ നാ​​​​​​ലു​​​​​​വ​​​​​​ർ​​​​​​ഷം മു​​​​ഹ​​​​മ്മ​​​​ദ് സ​​​​​​ൽ​​​​​​മാ​​​​​​ൻ താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന വാ​​​​​​ട​​​​​​ക​​​​​​വീ​​​​​​ടി​​​​​​ന്‍റെ ഉ​​​​​​ട​​​​​​മ ദി​​​​​​നേ​​​​​​ശി​​​​​​നെ​​​​​​യും പോ​​​​​​ലീ​​​​​​സ് ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ട്. 2020 നു​​​​​​ശേ​​​​​​ഷം സ​​​​​​ൽ​​​​​​മാ​​​​​​നു​​​​​​മാ​​​​​​യി ഒ​​​​​​രു ബ​​​​​​ന്ധ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്ന് ദി​​​​​​നേ​​​​​​ശി​​​​​​ന്‍റെ സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​ൻ മ​​​​​​ഹേ​​​​​​ഷ് അ​​​​​​ന്വേ​​​​​​ഷ​​​​​​ണ​​​സം​​​​​​ഘ​​​​​​ത്തോ​​​​​​ട് പ​​​​​​റ​​​​​​ഞ്ഞു. സ​​​​​​ൽ​​​​​​മാ​​​​​​നൊ​​​​​​പ്പം ഭാ​​​​​​ര്യ​​​​​​യും ര​​​​​​ണ്ടു കു​​​​​​ട്ടി​​​​​​ക​​​​​​ളും അ​​​​​​മ്മ​​​​​​യു​​​മാ​​​​​​ണ് വീ​​​​​​ട്ടി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു സ്വ​​​​​​കാ​​​​​​ര്യ​​​​​​ക​​​​​​ന്പ​​​​​​നി​​​​​​യി​​​​​​ൽ ജോ​​​​​​ലി​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് അ​​​​​​യ​​​​​​ൽ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളോ​​​​​​ട് ഇ​​​​​​യാ​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്ന​​​​​​ത്.

ദേ​​​​വ​​​​ന്ദ്ര​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് അം​​​​​​ബാ​​​​​​ല സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ ഒ​​​​​​രാ​​​​​​ൾ ഈ ​​​​​​കാ​​​​​​ർ വാ​​​​​​ങ്ങി​​​​യ​​​​ത്. ഇ​​​​​​യാ​​​​​​ളി​​​​​​ൽ​​​നി​​​​​​ന്നും പു​​​​​​ൽ​​​​​​വാ​​​​​​മ സ്വ​​​​​​ദേ​​​​​​ശി താ​​​​​​രി​​​​​​ഖ് എ​​​​​​ന്ന​​​​​​യാ​​​​​​ൾ കാ​​​​​​ർ സ്വ​​​​​​ന്ത​​​​​​മാ​​​​ക്കി. കാ​​​​ർ ഇ​​​​ട​​​​പാ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​​​​ഴു​​​​വ​​​​ൻ പേ​​​​രെ​​​​യും ക​​​​​​ണ്ടെ​​​​​​ത്താ​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ത്തി​​​​​​ലാ​​​​​​ണു പോ​​​​​​ലീ​​​​​​സ്.

Latest News

Up