Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESG

Kerala

രാ​ജ്യ​ത്തെ ആ​ദ്യ ഇ​എ​സ്ജി അ​ഷ്വ​റ​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി കൊ​ച്ചി ജെ​യി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി

കൊ​​​​ച്ചി: ആ​​​​ഗോ​​​​ള സു​​​​സ്ഥി​​​​ര​​​​താ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ്വ​​​​ത​​​​ന്ത്ര പ​​​​രി​​​​ശോ​​​​ധ​​​​ന വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി കൊ​​​​ച്ചി ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ദേ​​​​ശീ​​​​യ ശ്ര​​​​ദ്ധ നേ​​​​ടി.

സു​​​​സ്ഥി​​​​ര​​​​ത​​​​യി​​​​ലും ഇ​​​​എ​​​​സ്ജി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ആ​​​​ഗോ​​​​ള അം​​​​ഗീ​​​​കാ​​​​രം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ​​​​ത്തെ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​ണി​​​​ത്. ഔ​​​​ദ്യോ​​​​ഗി​​​​ക സു​​​​സ്ഥി​​​​ര​​​​താ​​​പ​​​​ങ്കാ​​​​ളി​​​​യാ​​​​യ സൈ​​​​ന്‍ ആ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ മു​​​​ന്‍​നി​​​​ര്‍​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തെ നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം സ്വ​​​​കാ​​​​ര്യ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളി​​​​ല്‍ വ​​​​ച്ച് സ്‌​​​​കോ​​​​പ്പ് ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള കാ​​​​ര്‍​ബ​​​​ണ്‍ പു​​​​റ​​​​ന്ത​​​​ള്ള​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ സ​​​​മ​​​​ഗ്ര​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക്കി പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​ന്ന ആ​​​​ദ്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​മെ​​​​ന്ന ച​​​​രി​​​​ത്ര​​​നേ​​​​ട്ട​​​​വും ഇ​​​​തോ​​​​ടെ കൊ​​​​ച്ചി ജെ​​​​യി​​​​ന്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്കു സ്വ​​​​ന്ത​​​​മാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സു​​​​പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​​യ്പ് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ സു​​​​സ്ഥി​​​​ര​​​​താ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​തൃ​​​​ക​​​​യാ​​​​കു​​​​ക​​​​യാ​​​​ണ് ഈ ​​​​സ്ഥാ​​​​പ​​​​നം.

സു​​​​സ്ഥി​​​​ര​​​​ത മു​​​​ന്‍​നി​​​​ര്‍​ത്തി​​​​യാ​​​​ണ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ഭാ​​​​വി​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കൊ​​​​ച്ചി ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ന്യൂ ​​​​ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ്‌​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​ടോം ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു. 2033ഓ​​​​ടെ കാ​​​​ര്‍​ബ​​​​ണ്‍ പു​​​​റ​​​​ന്ത​​​​ള്ള​​​​ല്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്കി നെ​​​​റ്റ് സീ​​​​റോ പ​​​​ദ​​​​വി കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​ണു ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ ല​​​​ക്ഷ്യം.

ഇ​​​​തി​​​​നാ​​​​യി ഓ​​​​രോ വ​​​​ര്‍​ഷ​​​​വും 10 മു​​​​ത​​​​ല്‍ 20 ശ​​​​ത​​​​മാ​​​​നം വ​​​​രെ കാ​​​​ര്‍​ബ​​​​ണ്‍ പു​​​​റ​​​​ന്ത​​​​ള്ള​​​​ല്‍ കു​​​​റ​​​​യ്ക്കാ​​​​നു​​​​ള്ള ക​​​​ര്‍​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Up