മഡ്ഗാവ്: എഐഎഫ്എഫ് സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ കോല്‍ക്കത്തന്‍ പാരമ്പര്യ ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ ഫൈനലില്‍. സെമിയില്‍ പഞ്ചാബ് എഫ്സിയെ ഒന്നിന് എതിരേ മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാള്‍ കീഴടക്കിയത്.