Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrepreneurship

Kannur

കെ​എ​ല്‍​എം വ​നി​താ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം തു​ട​ങ്ങി

പി​ലാ​ത്ത​റ: കെ​സി​ബി​സി ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍റെ കീ​ഴി​ല്‍ ക​ണ്ണൂ​ര്‍ രൂ​പ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് വ​നി​താ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം തു​ട​ങ്ങി. ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ തു​ട​ങ്ങി​യ​ത്.

തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യു​ള്ള വ​നി​താ ശ​ക്തീ​ക​ര​ണ​മാ​ണ് തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന ത്തി​ലൂ​ടെ കെ​എ​ല്‍​എം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സാ​രി പ്രി​ന്‍റിം​ഗ്, പോ​ട്ട​റി പെ​യി​ന്‍റിം​ഗ്, സ്ക്രീ​ന്‍ പ്രി​ന്‍റിം​ഗ്, സ്‌​പ്രേ പെ​യി​ന്‍റിം​ഗ്, പാ​വ നി​ര്‍​മാണം, മെ​ഷീ​ന്‍ എ​ബ്രോ​യ്​ഡ​റി എ​ന്നി​വ​യി​ലാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

പി​ലാ​ത്ത​റ ഫൊ​റോ​ന വി​കാ​രി ഫാ. ​തോം​സ​ണ്‍ കൊ​റ്റി​യ​ത്ത് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ല്‍​എം ക​ണ്ണൂ​ര്‍ രൂ​പ​ത പ്ര​സി​ഡന്‍റ് പീ​റ്റ​ര്‍ കൊ​ള​ക്കാ​ട്, രൂ​പ​ത സെ​ക്ര​ട്ട​റി വി​ല്‍​സ​ണ്‍ അം​ബ്രോ​സ്, പ​രി​ശീ​ല​ക​രാ​യ ബി​ജു പാ​ണ​പ്പു​ഴ, ബാ​ബു പീ​റ്റ​ര്‍ ഉ​ളി​ക്ക​ല്‍, ഡെ​യ്‌​സി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ഫോ​ൺ: 80868 53100.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​എ​ല്‍​എം തൊ​ഴി​ലാ​ളി ഫോ​റം രൂ​പീ​ക​ര​ണ​വും ന​ട​ക്കും. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള തൊ​ഴി​ല്‍ സാ​മ​ഗ്രി​ക​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും.കെ​എ​ല്‍​എം വ​നി​താ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം തു​ട​ങ്ങി
പി​ലാ​ത്ത​റ: കെ​സി​ബി​സി ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍റെ കീ​ഴി​ല്‍ ക​ണ്ണൂ​ര്‍ രൂ​പ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ള ലേ​ബ​ര്‍ മൂ​വ്‌​മെ​ന്‍റ് വ​നി​താ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം തു​ട​ങ്ങി. ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് പി​ലാ​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ല്‍ തു​ട​ങ്ങി​യ​ത്.

തൊ​ഴി​ല്‍ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യു​ള്ള വ​നി​താ ശ​ക്തീ​ക​ര​ണ​മാ​ണ് തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന ത്തി​ലൂ​ടെ കെ​എ​ല്‍​എം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സാ​രി പ്രി​ന്‍റിം​ഗ്, പോ​ട്ട​റി പെ​യി​ന്‍റിം​ഗ്, സ്ക്രീ​ന്‍ പ്രി​ന്‍റിം​ഗ്, സ്‌​പ്രേ പെ​യി​ന്‍റിം​ഗ്, പാ​വ നി​ര്‍​മാണം, മെ​ഷീ​ന്‍ എ​ബ്രോ​യ്​ഡ​റി എ​ന്നി​വ​യി​ലാ​ണ് ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഈ ​സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

പി​ലാ​ത്ത​റ ഫൊ​റോ​ന വി​കാ​രി ഫാ. ​തോം​സ​ണ്‍ കൊ​റ്റി​യ​ത്ത് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ല്‍​എം ക​ണ്ണൂ​ര്‍ രൂ​പ​ത പ്ര​സി​ഡന്‍റ് പീ​റ്റ​ര്‍ കൊ​ള​ക്കാ​ട്, രൂ​പ​ത സെ​ക്ര​ട്ട​റി വി​ല്‍​സ​ണ്‍ അം​ബ്രോ​സ്, പ​രി​ശീ​ല​ക​രാ​യ ബി​ജു പാ​ണ​പ്പു​ഴ, ബാ​ബു പീ​റ്റ​ര്‍ ഉ​ളി​ക്ക​ല്‍, ഡെ​യ്‌​സി എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു. ഫോ​ൺ: 80868 53100.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​എ​ല്‍​എം തൊ​ഴി​ലാ​ളി ഫോ​റം രൂ​പീ​ക​ര​ണ​വും ന​ട​ക്കും. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് ക്ഷേ​മ​നി​ധി അം​ഗ​ത്വ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള തൊ​ഴി​ല്‍ സാ​മ​ഗ്രി​ക​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും.

Latest News

Up