കൊച്ചി: അമിതവണ്ണവും ടൈപ്പ് 2 പ്രമേഹവും നിയന്ത്രിക്കുന്നതിന് ആഴ്ചയിലൊരിക്കൽ എടുക്കാവുന്ന ഇൻജക്ഷൻ തെറാപ്പി യുർപീക്ക് (ടിർസെപറ്റൈഡ്) സിപ്ല ലിമിറ്റഡ് വിപണിയിലിറക്കി.
മെട്രോ നഗരങ്ങളിലും ഗ്രാമീണ മേഖലകളിലും മരുന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.