Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expressing Happiness

Malappuram

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ആ​ഹ്ലാ​ദ പ്ര​ക​ട​നം

മ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് കെ​എ​സ്ടി​എ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​മാ​സം 13 ശ​ത​മാ​നം ഡി​എ അ​നു​വ​ദി​ച്ച​തി​ലൂ​ടെ ഈ ​ഇ​ന​ത്തി​ൽ കു​ടി​ശി​ക ഇ​ല്ലാ​താ​ക്കി​യ സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എ​ൻ​എ​സ്എ​സി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച കോ​ട​തി വി​ധി എ​ല്ലാ മാ​നേ​ജ​ർ​മാ​ർ​ക്കും ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ ന​ട​പ​ടി​യി​ലും സം​ഘ​ട​ന സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജോ​മോ​ൻ ജോ​ർ​ജ്, ഉ​പ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി മാ​ത്യു, ബി​ന്ദു, റെ​ജി, സ​ന​ൽ കു​മാ​ർ, ജ​യ​ദീ​പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up