Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flexicap Fund

15 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി കൊ​ട്ട​ക് ഫ്ല​ക്‌​സി ക്യാ​പ്

കൊ​​​​ച്ചി: കൊ​​​​ട്ട​​​​ക് അ​​​​സ​​​​റ്റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ക​​​​മ്പ​​​​നി​​​​യു​​​​ടെ (കെ​​​​എം​​​​എ​​​​എം​​​​സി) കൊ​​​​ട്ട​​​​ക് ഫ്ല​​​​ക്‌​​​​സി​​​​ക്യാ​​​​പ് ഫ​​​​ണ്ട് 15 വ​​​​ര്‍​ഷം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി.

വ്യ​​​​ത്യ​​​​സ്ത വി​​​​പ​​​​ണിസാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും തു​​​​ട​​​​ക്കം​​​മു​​​​ത​​​​ല്‍ ത​​​ന്നെ ഫ​​​​ണ്ട് 16.59 ശ​​​​ത​​​​മാ​​​​നം സ​​​​ഞ്ചി​​​​ത വാ​​​​ര്‍​ഷി​​​​ക ശ​​​​രാ​​​​ശ​​​​രി വ​​​​ള​​​​ര്‍​ച്ചാ​​​നി​​​​ര​​​​ക്ക് (സി​​​​എ​​​​ജി​​​​ആ​​​​ര്‍) കൈ​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ നി​​​​ലേ​​​​ഷ് ഷാ ​​​​പ​​​​റ​​​​ഞ്ഞു.

Latest News

Up