Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foodballer Neymar

നെ​​യ്മ​​റി​​ന്‍റെ ക​​ട്ട​​ക്ക​​​​ലി​​​​പ്പ്!

സാ​​വോ​​പോ​​ളോ: തോ​​​​ൽ​​​​വി​​​​യി​​​​ൽ പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച് നി​​​​രാ​​​​ശ തീ​​​​ർ​​​​ത്ത് വി​​​​വാ​​​​ദ നാ​​​​യ​​​​ക​​​​നാ​​​​യി ബ്ര​​സീ​​ൽ ഫു​​ട്ബോ​​ള​​ർ നെ​​​​യ്മ​​​​ർ.

റ​​​​ഫ​​​​റി സാ​​​​വി​​​​യോ സാം​​​​പ​​​​യോ​​​​യു​​​​മാ​​​​യി ക​​​​യ​​​​ർ​​​​ത്ത് ക​​​​ലി​​​​പ്പ് തീ​​​​രാ​​​​ത്ത നെ​​​​യ്മ​​​​ർ, ടീം ​​​​കോ​​​​ച്ച് ജു​​​​വാ​​​​ൻ പാ​​​​ബ്ലോ വോ​​​​ജ്‌​​വോ​​​​ഡ​​​​യു​​​​മാ​​​​യി വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടും ക​​​​ളി​​​​ക്ക​​​​ള​​​​ത്തി​​​​ൽ ക​​​​ള​​​​ങ്കി​​​​ത​​​​നാ​​​​യി. ബ്ര​​​​സീ​​​​ലി​​​​യ​​​​ൻ സീ​​​​രി എ​​​​യി​​​​ൽ ഫ്ലെ​​​​മെം​​​​ഗോ​​​​യോ​​​​ട് 3-2ന് നെ​​​​യ്മ​​​​റി​​​​ന്‍റെ സാ​​​​ന്‍റോ​​​​സ് തോറ്റ മത്സരത്തിലാണ് വി​​​​വാ​​​​ദം.

36-ാം മി​​​​നി​​​​റ്റി​​​​ൽ മ​​​​ഞ്ഞ​​​​ക്കാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നെ​​​​യ്മ​​​​ർ റ​​​​ഫ​​​​റി സാ​​​​വി​​​​യോ പെ​​​​രേ​​​​ര സാം​​​​പ​​​​യോ​​​​യ്ക്കു നേ​​​രേ രോ​​​​ഷാ​​​​കു​​​​ല​​​​നാ​​​​യി. 85-ാം മി​​​​നി​​​​റ്റി​​​​ൽ കോ​​​​ച്ച് നെ​​​​യ്മ​​​​റി​​നെ തി​​​​രി​​​​കെ വി​​​​ളി​​​​ച്ചു. തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ അ​​​​തൃ​​​​പ്തി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച നെ​​​​യ്മ​​​​ർ കോ​​​​ച്ചു​​​​മാ​​​​യി ത​​​​ർ​​​​ക്ക​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ടു.

Latest News

Up