Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation Anniversary

Europe

ബ്രി​സ്റ്റോ​ൾ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് പ​രി​സ​മാ​പ്തി

ബ്രി​സ്റ്റോ​ൾ: 20-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ നി​റ​വി​ൽ ശോ​ഭി​ക്കു​ന്ന യു​കെ ബ്രി​സ്റ്റോ​ളി​ലു​ള്ള സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ദേ​വാ​ല​യ​ത്തി​ലെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ശു​ഭ​പ​രി​സ​മാ​പ്തി. സെ​വ​ൻ​ത് ബീ​ച്ചി​ലെ വി​ല്ലേ​ജ് ഹാ​ളി​ൽ ന​ട​ന്ന പാ​രി​ഷ് ഡേ​യും 20-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​വും ഗം​ഭീ​ര​മാ​യി.

ഇ​ട​വ​ക വി​ശ്വാ​സി​ക​ളു​ടെ സ​മ്പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. സ​ജി എ​ബ്ര​ഹാം കൊ​ച്ചേ​ത്ത്, റ​വ.​ഫാ. ജെ​റി​ൻ ടി ​രാ​ജു, ട്ര​സ്റ്റി അ​പ്പു മ​ണ​ലി​ത്ത​റ, സെ​ക്ര​ട്ട​റി ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പൊ​തു​യോ​ഗം പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​നോ​ജ്, സ​ജി, പ്രി​ൻ​സി, ജി​പ്പു, രാ​ജ​ൻ, വി​നോ​ദ്, ടി​ജു എ​ന്നി​വ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജി, ടി​റ്റു, സു​രേ​ഷ്, സു​നി​ൽ, ഹി​ന്‍റോ എ​ന്നി​വ​രു​ടെ​യും അ​ക്ഷീ​ണ​പ​രി​ശ്ര​മ​ത്താ​ൽ ഇ​രു​പ​താം സ​മാ​പ​ന സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി.

 

Latest News

Up