Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoldScam

സ്വർണക്കൊള്ള: പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് എസ്ഐടി; ഡൽഹി യാത്രയും രാഷ്ട്രീയ ബന്ധങ്ങളും വെളിപ്പെടുത്തി പ്രതികൾ

തിരുവനന്തപുരം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ഒ​രു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ പ്ര​തി​യി​ൽ നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശേ​ഖ​രി​ച്ച​ത്.

പ്ര​ധാ​ന​മാ​യും ത​ന്‍റെ ഡ​ൽ​ഹി യാ​ത്ര​യെ​ക്കു​റി​ച്ചും അ​വി​ടെ വ​ച്ച് സോ​ണി​യ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചും പോ​റ്റി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ർ​ണ​ക്ക​ട​ത്തി​ലെ ഉ​ന്ന​ത​ത​ല ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കൊ​പ്പം കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ പ​ങ്ക​ജ് ഭ​ണ്ഡാ​രി, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘം ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്തു.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത സ്വ​ർ​ണം നി​ല​വി​ൽ എ​വി​ടെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ക​യാ​യി​രു​ന്നു ഈ ​സം​യു​ക്ത ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

പ്ര​തി​ക​ൾ ന​ൽ​കി​യ പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ൾ ഒ​ത്തു​നോ​ക്കി സ്വ​ർ​ണം വീ​ണ്ടെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണസം​ഘം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ക​യാ​ണ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം പി.​എ​സ്. പ്ര​ശാ​ന്തി​നെ​യും മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​വ​രു​ടെ മൊ​ഴി​ക​ളി​ലെ സൂ​ച​ന​ക​ളും പ്ര​തി​ക​ളു​ടെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം പ​രി​ശോ​ധി​ച്ചശേ​ഷം കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

Latest News

Up